"വേട്ടയ്ക്കൊരുമകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
 
. [[ബാലുശ്ശേരി]] കോട്ടയാണ് വേട്ടയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം. വടക്കൻ കേരളത്തിൽ ആണ് ഈ ദേവന് പ്രസിദ്ധിയും പ്രചാരവും കൂടുതലുള്ളത്. ക്ഷേത്രങ്ങളും അധികം അവിടെയാണ്. [[നീലേശ്വരം]], [[കോട്ടയ്ക്കൽ]], [[നിലമ്പൂർ]], പെരുവല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും പ്രസിദ്ധമാണ്. കേരളത്തിലെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിൽ വലിപ്പത്തിലും പ്രൌഡിയിലും ഭംഗിയിലും മുന്നിട്ടുനിൽക്കുന്നത് നിലമ്പൂർ വേട്ടയ്ക്കൊരുമകൻ ക്ഷേത്രമാണ്. പഴയ [[തിരുവിതാംകൂർ]] വിഭാഗത്തിൽപ്പെട്ട [[തിരുവനന്തപുരം]] (കോട്ടയ്ക്കം) , [[കായംകുളം]](കൃഷ്ണപുരം), [[ചെങ്ങന്നൂർ]] (വഞ്ഞിപ്പുഴമഠം), [[അമ്പലപ്പുഴ]], [[ചേർത്തല]](വാരനാട്), [[കോട്ടയം]](ഒളശ്ശ), വടക്കൻ [[പറവൂർ]] ([[വടക്കൻ പറവൂർ പെരുവാരം മഹാദേവക്ഷേത്രം|പെരുവാരം]]) മുതലായ സ്ഥലങ്ങളിലും വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങൾ ഉണ്ട്.
 
== ഐതിഹ്യം ==
 
 
== ആധാരസൂചിക ==
<references/>
 
 
 
{{ഹിന്ദു ദൈവങ്ങൾ}}
"https://ml.wikipedia.org/wiki/വേട്ടയ്ക്കൊരുമകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്