"വേട്ടയ്ക്കൊരുമകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,160 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
<!--[[ചിത്രം:Vettekkaran chuvar.JPG|200px|thumb|right|വേട്ടക്കൊരുമകൻ ഒരു ചുവർചിത്രകാരന്റെ സൃഷ്ടിയിൽ]]
-->
{{otheruses4|വേട്ടയ്കൊരുമകൻ എന്ന ആരാധനാമൂർത്തിയെക്കുറിച്ചുള്ളതാണ്|തെയ്യത്തെക്കുറിച്ചറിയാൻ|വേട്ടക്കരമകൻ തെയ്യം}}
 
{{infobox Hindu deity<!--Wikipedia:WikiProject Hindu mythology-->
 
| Image =
{{otheruses4|വേട്ടയ്കൊരുമകൻ എന്ന ആരാധനാമൂർത്തിയെക്കുറിച്ചുള്ളതാണ്|തെയ്യത്തെക്കുറിച്ചറിയാൻ|വേട്ടക്കരമകൻ തെയ്യം}}
| Caption =
| alt = for alternate text of the title image per [[WP:ALT]]
| Image_size = <!-- default 250px -->
| Name = Vettakkoru Makan
| Devanagari =
| Sanskrit_Transliteration =
| Tamil_script =
| Script_name = Malayalam
| Script = വേട്ടക്കൊരുമകൻ
| Affiliation = കാട്ടാളരൂപം സ്വീകരിച്ച പാർവതീ പരമേശ്വരന്മാരുടെ പുത്രൻ
| God_of = <!--eg. god of death-->
| Abode =
| Mantra = <!--eg. Gayatri-->
| Weapon = ചുരിക
| Consort =
| Mount = <!-- (Vahana) e.g. Garuda -->
| Symbols = <!--Other symbols associated with individual devas -->
| Texts = <!--eg. Ganesha Purana, Mudgala Purana-->
| Region = [[കേരളം]]
}}
[[കേരളം|കേരളത്തിൽ]] മാത്രമായി ആരാധിക്കപ്പെടുന്ന ഒരു ഹിന്ദുദേവതയാണ് വേട്ടയ്ക്കൊരുമകൻ. വേട്ടയ്ക്കരമകൻ,വേട്ടേക്കാരൻ,[[കിരാതമൂർത്തി]], വേട്ടക്കൊരു സ്വാമി,എന്നെല്ലാം അറിയപ്പെടുന്ന ഈ ദേവൻ ക്ഷത്രിയകുടുംബത്തിൽപെട്ട പല കുടുംബങ്ങളുറ്റെയും പരദേവതയാണ്.[[പരമശിവൻ|ശ്രീപരമേശ്വരൻ]] പാർവ്വതീസമേതനായി കാട്ടാളവേഷത്തിൽ വേട്ടയ്ക്കു പോയപ്പോൾ ഉണ്ടായ ഒരു ദിവ്യസന്താനമാണ് വേട്ടയ്ക്കൊരുമകൻ. വേട്ടയ്ക്കൊരുമകൻ പൊതുവെ ശാന്തശീലനായി കാണപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായിട്ടാണ് മിക്കവാറും കണക്കാക്കുന്നത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1675948" എന്ന താളിൽനിന്ന് ശേഖരിച്ചത്