"തവക്കുൽ കർമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
| death_place =
| resting_place =
| nationality = [[യെമൻ]]i
| religion = [[ഇസ്‌ലാം]]
| children = മൂന്ന്
വരി 28:
'''തവക്കുൽ കർമാൻ''' (Arabic: توكل كرمان ; ജനനം:7 ഫെബ്രുവരി1979) [[യമൻ|യമനിലെ]] ഒരു പത്രപ്രവർത്തകയും രാഷ്ട്രീയപ്രവർത്തകയും മനുഷ്യാവകാശപ്രവർത്തകയും [[അൽഇസ്‌ലാഹ്|അൽഇസ്‌ലാഹിന്റെ]] നേതാവുമാണ്.

സമാധാനത്തിനുള്ള [[നോബൽ സമ്മാനം 2011|2011-ലെ നോബൽ സമ്മാനം]] തവക്കുൽ കർമാൻ ലൈബീരിയക്കാരായ [[എലൻ ജോൺസൺ സർലീഫ്]], [[ലെയ്മാ ഗ്ബോവീ]] എന്നിവരുമായി പങ്കിട്ടു നേടി. “സ്ത്രീകളുടെ സുരക്ഷയ്ക്കും സമാധാനപാലനത്തിനുള്ള പൂർണ്ണപങ്കാളിത്തം ഉറപ്പാക്കാനുള്ള അവരുടെ അവകാശത്തിനും വേണ്ടിയുള്ള അഹിംസാത്മകമായ സമരങ്ങൾ” മുൻ‌നിർത്തിയാണു് ഇവർ മൂവർക്കും നോബൽ സമ്മാനം നൽകപ്പെട്ടതു്.സമാധാനത്തിനുള്ള നൊബെൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും, ആദ്യ അറബ് വനിതയും രണ്ടാമത്തെ മുസ്ലിംമുസ്‌ലിം വനിതയുമാണിവർ.

അറബ് വസന്തത്തിന്റെ ഭാഗമായി യമനിലും അരങ്ങേറിയ പ്രക്ഷോഭങ്ങളാണ് തവക്കുൽ കർമാനെ അന്തരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടു വന്നത്. യെമനിലെ ഉരുക്ക് വനിതയെന്നും വിപ്ലവത്തിന്റെ മാതാവെന്നും ഇവർ വിശേഷിക്കപ്പെട്ടിട്ടുണ്ട്.

പത്രപ്രവർത്തക, അൽ ഇസ്ലാഹ്ഇസ്‌ലാഹ് പാർട്ടിയുടെ മുതിർന്ന നേതാവ്, മനുഷ്യാവകാശ പ്രവർത്തക എന്നീ നിലകളിൽ സ്ജ്ജീവമായിരിക്കുന്നസജീവമായിരിക്കുന്ന തവക്കുൽ കർമാൻ ബന്ധനങ്ങൾക്കതീതമായ മാധ്യമ പ്രവർത്തകർ (journalist without chains) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളാണ്. യമനി ഭരണകൂടത്തിന്റെ അതിനിശതഅതിനിശിത വിമർശകയാണ് ഇവർ.
ഇവർ.
==കുടുംബം==
അഭിഭാഷകനും രാഷ്ടീയ പ്രവർത്തകനുമായിരുന്ന കർമാന്റെ പിതാവ് യെമനിൽ മുൻ കേന്ദ്ര മന്ത്രിയുമായിരുന്നു. സഹോദരി അറിയപ്പെടുന്ന കവിയും സഹോദരൻ ടെലിവിഷൻ പ്രവർത്തകനുമാണ്. മൂന്നു കുട്ടികളുടെ മാതാവാണ് തവക്കുൽ കർമാൻ
==വിദ്യാഭ്യാസം , പ്രവർത്തനം==
കൊമേസ്കൊമേഴ്സ് , രാഷ്ടമീമാംസ മേഖലകളിൽ ബിരുദ ധാരണിയായ തവക്കുലന്നുതവക്കുലിന് അന്തരാഷ്ട നിയമത്തിൽ കാനേഡ്യൻകാനേഡിയൻ സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.

2010 ൽ ഒരു പ്രക്ഷോഭത്തിൽ പങ്കെടുക്കവെ കർമാനു നേരെ വധശ്രമം ഉണ്ടായി. അനുയായികളുടെ ഇടപ്പെടലുണ്ടായതിനാൽ ആപത്തൊഴിവായി.

ഭരണകഷിയുടെ സമുന്നത നേതാവ് തന്റെ സഹോദരിക്കു നേരയുംനേരെയും വധഭീഷണി മുഴക്കിയതായി തവക്കുൽ പറഞ്ഞത് യെമനി പ്രസിഡന്റ് സാലിഹിനെക്കുറിച്ചാണെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നു.

ആധുനിക തുർക്കിയിലെ അനാറ്റൊളിയയിലെ കർമാൻ എന്ന പ്രദേശത്തു നിന്നുള്ളവരാണ് തന്റെ പൂർവ്വികർ എന്ന് തവക്കുൽ കരുതുന്നു. തുർക്കി സർക്കാർ നൽകിയ പൗരത്ത്വം 2011ൽ കർമാൻ സീകരിച്ചു.

==നോബൽ സമ്മാനം ലഭിച്ചതറിഞ്ഞ കർമാന്റെ പ്രതികരണം==
"അറബ് ലോകത്ത് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നവർക്കാണ് ഞാൻ ഈ പുരസ്കാരം സമർപ്പിക്കുന്നത്. നീതിക്കും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി പോരാടി മരിച്ചവർക്കും മുറിവേറ്റു കഴിയുന്നവർക്കുമാണ് ഈ സമ്മാനം ലഭിച്ചിട്ടുള്ളത്. ഈ ബഹുമതി ഇസ്ലാമിനും മുസ്ലിംകൾക്കും സമർപ്പിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. എല്ലാ രാജ്യങ്ങളിലും നടക്കുന്ന സ്വാതന്ത്ര്യ പോരാട്ടത്തിന് എന്റെ പിന്തുണയുണ്ടാവും. പ്രത്യേകിച്ച് അറബ് രാജ്യങ്ങളിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളോടൊപ്പമാണ് ഞാൻ. എല്ലാ നാട്ടിലേയും മനുഷ്യർക്ക് നീതി ലഭിക്കേണ്ടതുണ്ട്. മനുഷ്യാവകാശവും സാമൂഹികനീതിയും ചവിട്ടിയരയ്ക്കുന്നത് നോക്കിനിൽക്കാനാവില്ല. മാനവികമായ കാഴ്ചപ്പാട് വളർത്തിയെടുക്കണം. പ്രാദേശികമായ സങ്കുചിതത്വങ്ങളെ പാടെ വെടിയാൻ മനുഷ്യർ തയാറാവുമ്പോഴേ മനുഷ്യത്വത്തിന് വില കൽപ്പിക്കാനാവൂ. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് എന്റെ കുടുംബത്തിന്റെ പൂർണ്ണപിന്തുണ ഉണ്ടായതിനാലാണ് തളരാതെ മുന്നോട്ട് പോകാനായത്.”
"https://ml.wikipedia.org/wiki/തവക്കുൽ_കർമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്