"സാളഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,719 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
രണ്ടു സുഷിരം,,നാലുചക്രം,കന്നുകാലികളുടെ കുളമ്പടി അടയാളം
 
5.ശ്രീധരം:
 
വളരേ ചെറിയ രണ്ടു ചക്രം,കറുപ്പുനിറം,വനമാലപോലുള്ള വരയില്ല
 
6.രണരാമം;
 
രണ്ടു അമ്പുകളുടേയും ആവനാഴിയുടേയും ചിഹ്നം,ഇടത്തരം വലിപ്പം
 
7.ദാമോദരം:
 
ഇരുണ്ട വലിയ ശില, രണ്ടു ചക്രം,വനമാലപോലുള്ള വരയില്ല
 
8.അനന്തശില:
 
ശ്യാമമേഘവർണ്ണനീയത,പതിനാലു ചക്രം
 
9.രാജരാജേശ്വരം:
 
ഏഴു ചക്രം
 
10.മധുസൂദനം:
 
അത്യുജ്വല തേജസ്സാർന്ന രണ്ടു ചക്രം
 
11.സുദർശനം;
 
ഒരു ചക്രം
 
12.ഗദാധരം:
 
തേജസ്സാർന്ന ഒരു ചക്രം
 
13.ഹയഗ്രീവം:
 
രണ്ടു ചക്രം,കുതിര മുഖം
 
14.നാരസിംഹം:
 
സിംഹരൂപം,രണ്ടു ചക്രം
 
15.ലക്ഷ്മീനരസിംഹം:
 
രണ്ടു ചക്രം,വനമാലപോലുള്ള വര,
 
16.പ്രദ്യുമ്നം:
 
ചാരനിറം,സൂക്ഷ്മമായ ഒരു ചക്രം,അനവധി ച്ഛിദ്രങളുള്ള ഏക സുഷിരം
 
17.വാസുദേവം:
 
സ്ഫടിക സദ്രിശം
 
18.സങ്കർഷണം:
 
ദ്വിമുഖസഹിതം,
 
19.അനിരുദ്ധം;
 
ആക്രിതി ഒത്ത് ഉരുൻടതു
 
== അശ്മകങ്ങൾ ==
135

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1675549" എന്ന താളിൽനിന്ന് ശേഖരിച്ചത്