"തലക്കാവേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിവല്‍ക്കരണം, ഒപ്പ് ഒഴിവാക്കി
വരി 1:
'''തലക്കാവേരി''' (Thalakkaveri ತಲಕಾವೇರಿ(head of the kaveri)) എന്നാല്‍ കാവേരിയുടെ നെറുക എന്നര്‍ത്ഥം. [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] ഭാഗമായ ബ്രഹ്മഗിരിയിലാണിതുബ്രഹ്മഗിരിയിലാണിത്. [[കര്‍ണ്ണാടക|കര്‍ണ്ണാടകത്തില്‍]] കുടകില്‍ (കൂര്‍ഗ്‌) . കവേരി നദി ഇവിടെ ഒരു വര്‍ഷാന്തം നിലനില്‍കുന്ന ഒരു ഉറവയില്‍ നിന്ന്നിന്നു രൂപമെടുക്കുന്നു, പിന്നീടു ഭൂഗര്‍ഭ രൂപം പ്രാപിച്ചു കുറച്ചു ദൂരത്തിനപ്പുറം വീണ്ടും പ്രത്യക്ഷപ്പെടുന്നു.
==തലക്കാവേരി==
 
തുലാസംക്രാന്തി നാളില്‍ ഈ നീരുറവ ഒരു പ്രത്യേക സമയത്തു ഓരു ജലധാരയായിഓരുജലധാരയായി വാനില്‍ ഉയരുന്നു. ഇതൊരു അഭൗമ അനുഭവമായി കരുതി അനേകം തീര്‍ത്ഥാടകര്‍ ഇവിടെയും ഈ വിശേഷ നാളില്‍ ഇവിടെ വന്നു ചേരുന്നുവന്നുചേരുന്നു. ഇതിനോടു ചേര്‍ന്ന ബ്ബ്രിഹദ്ദേശ്വരബ്രിഹദ്ദേശ്വര ക്ഷേത്രത്തില്‍ അന്നേ ദിവസം പ്രത്യേക പൂജകള്‍ ഉണ്ട്‌.
Thalakkaveri ತಲಕಾವೇರಿ(head of the kaveri) എന്നാല്‍ കാവേരിയുടെ നെറുക എന്നര്‍ത്ഥം. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബ്രഹ്മഗിരിയിലാണിതു. കര്‍ണ്ണാടകത്തില്‍ കുടകില്‍ (കൂര്‍ഗ്‌) . കവേരി നദി ഇവിടെ ഒരു വര്‍ഷാന്തം നിലനില്‍കുന്ന ഒരു ഉറവയില്‍ നിന്ന് രൂപമെടുക്കുന്നു, പിന്നീടു ഭൂഗര്‍ഭ രൂപം പ്രാപിച്ചു കുറച്ചു ദൂരത്തിനപ്പുറം വീണ്ടും പ്രത്യക്ഷപ്പെടുന്നു.
[[Image:Talakaveri3.jpg|thumb|right|200px]]
 
 
തുലാസംക്രാന്തി നാളില്‍ ഈ നീരുറവ ഒരു പ്രത്യേക സമയത്തു ഓരു ജലധാരയായി വാനില്‍ ഉയരുന്നു. ഇതൊരു അഭൗമ അനുഭവമായി കരുതി അനേകം തീര്‍ത്ഥാടകര്‍ ഇവിടെയും ഈ വിശേഷ നാളില്‍ ഇവിടെ വന്നു ചേരുന്നു. ഇതിനോടു ചേര്‍ന്ന ബ്ബ്രിഹദ്ദേശ്വര ക്ഷേത്രത്തില്‍ അന്നേ ദിവസം പ്രത്യേക പൂജകള്‍ ഉണ്ട്‌.
[[Image:Talakaveri3.jpg]]
 
==ഭൂമിശാസ്ത്രം ==
സമുദ്രനിരപ്പില്‍ നിന്നു 4187 അടി ഉയരെയാണു തലക്കാവേരിയുടെ സ്ഥാനം. ബാഗമണ്ടലയില്‍ നിന്നു 7 കിലോമീറ്ററും മഡിക്കേരിയില്‍ നിന്നു 48 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം.
 
സമുദ്രനിരപ്പില്‍ നിന്നു 4187 അടി ഉയരെ, ബാഗമണ്ടല യില്‍ നിന്നു 7 ക്കി. മി. മഡിക്കേരി യില്‍ നിന്നു 48 കി. മി. അകലെ.
 
 
==ഐതിഹ്യങ്ങള്‍==
തലക്കാവേരിയില്‍ രണ്ടു ക്ഷേത്രങ്ങലുണ്ട്‌ക്ഷേത്രങ്ങളുണ്ട്‌. വിരളമായ ശിവലിംഗപ്രതിഷ്ടയുള്ളശിവലിംഗപ്രതിഷ്ഠയുള്ള ശിവശിവക്ഷേത്രവും ക്ഷേത്രവും ഗണേഷഗണേശ ക്ഷേത്രവും. ശിവക്ഷേത്രത്തില്‍ വര്‍ഷത്തിലൊരിക്കല്‍ തുലാസംക്രമണ വേളയില്‍ പാര്‍വതീദേവി പവിത്രമായ തിര്‍ത്ഥോല്‍ഭവയായി പ്രത്യക്ഷപ്പെടുന്നു എന്നുഎന്നാണു വിശ്വസിക്കുന്നുവിശ്വാസം. ഇതെ ഇടത്തില്‍ തന്നെയുള്ള അശ്വഗന്ധ മരത്തിന്‍ ചുവട്ടിലാണു അഗസ്ത്യ്‌ മുനിക്ക്‌അഗസ്ത്യമുനിക്ക്‌ ത്രിമൂര്‍ത്തികള്‍ പ്രത്യകഷപെട്ടുപ്രത്യക്ഷപെട്ടു വരങ്ങള്‍ നല്‍കിയതെന്നു വിശ്വസിക്കുന്നു.
 
തലക്കാവേരിയില്‍ നിന്നു താഴേക്കു ചവിട്ടുചവിട്ടുപടികള്‍ പടികള്‍ മൂലംവഴി ബ്രഹ്മഗിരി പീക്കിലേക്കു പോകാം . ഇവിടെ വച്ചുഇവിടെവച്ചു സപ്തര്‍ഷികള്‍ യജ്നം നടത്തിയെന്നും പാര്‍വതി പ്രത്യക്ഷപ്പെട്ടെന്നും വിശ്വസിക്കുന്നു.
തലക്കാവേരിയില്‍ രണ്ടു ക്ഷേത്രങ്ങലുണ്ട്‌. വിരളമായ ശിവലിംഗപ്രതിഷ്ടയുള്ള ശിവ ക്ഷേത്രവും ഗണേഷ ക്ഷേത്രവും. ശിവക്ഷേത്രത്തില്‍ വര്‍ഷത്തിലൊരിക്കല്‍ തുലാസംക്രമണ വേളയില്‍ പാര്‍വതീദേവി പവിത്രമായ തിര്‍ത്ഥോല്‍ഭവയായി പ്രത്യക്ഷപ്പെടുന്നു എന്നു വിശ്വസിക്കുന്നു. ഇതെ ഇടത്തില്‍ തന്നെയുള്ള അശ്വഗന്ധ മരത്തിന്‍ ചുവട്ടിലാണു അഗസ്ത്യ്‌ മുനിക്ക്‌ ത്രിമൂര്‍ത്തികള്‍ പ്രത്യകഷപെട്ടു വരങ്ങള്‍ നല്‍കിയതെന്നു വിശ്വസിക്കുന്നു.
 
തലക്കാവേരിയില്‍ നിന്നു താഴേക്കു ചവിട്ടു പടികള്‍ മൂലം ബ്രഹ്മഗിരി പീക്കിലേക്കു പോകാം . ഇവിടെ വച്ചു സപ്തര്‍ഷികള്‍ യജ്നം നടത്തിയെന്നും പാര്‍വതി പ്രത്യക്ഷപ്പെട്ടെന്നും വിശ്വസിക്കുന്നു.
 
[[Image:Brahmagiri_peak.jpg]]
 
[[Image:Brahmagiri_peak.jpg|thumb|200px|right|]]
=മറ്റു പ്രാധാന്യമര്‍ഹിക്കുന്നവ=
തലക്കാവേരി [വന്യമൃഗ] സംരക്ഷണകേന്ദ്രം. 10501 ഹെക്റ്റരുകളിലായിഹെക്ടറുകളിലായി പരന്നുകിടക്കുന്നു, കേരളത്തിന്റെ ദേശിയ പക്ഷിയായ [[വേഴാംബല്‍‍വേഴാമ്പല്‍‍]] (Malabar Grey-hornbill (Ocyceros griseus)ഉള്‍പ്പടെ അപൂര്‍വങ്ങളായ പക്ഷികള്‍ ഇവിടെ കാണപ്പെടുന്നു
 
തലക്കാവേരി [വന്യമൃഗ] സംരക്ഷണകേന്ദ്രം. 10501 ഹെക്റ്റരുകളിലായി പരന്നുകിടക്കുന്നു, കേരളത്തിന്റെ ദേശിയ പക്ഷിയായ [[വേഴാംബല്‍‍]] (Malabar Grey-hornbill (Ocyceros griseus)ഉള്‍പ്പടെ അപൂര്‍വങ്ങളായ പക്ഷികള്‍ ഇവിടെ കാണപ്പെടുന്നു
 
 
--[[User:Challiyan|Challiyan]] 13:22, 25 സെപ്റ്റംബര്‍ 2006 (UTC)
 
[[Category:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/തലക്കാവേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്