"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,193:
 
==ഫണ്ട്‌ സ്വരൂപിക്കൽ==
മലയാളം വിക്കിപീടിയയ്ക്ക് സുഗമമായി പ്രവർത്തിക്കാനാവശ്യമായ ഫണ്ട്‌ സ്വരൂപിക്കാൻ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒരു volleyball മത്സരം സംഘടിപ്പിക്കുന്നതിൽ സാങ്കേതികമായി എന്തെങ്കിലും പ്രശ്നമുണ്ടോ ? എൻറെ മനസ്സിലുള്ളത് ഓരോ ജില്ലയിലും വാടകയ്ക്കാണെന്കിലും ഒരു മുറിയോ വീടോ , അവിടെ ഒരു laptop/copmputer -ഉം net connection - ഉം പിന്നെ ഇതിൻറെ publicity -യും ആണ്.
 
ഇതിനു ആർക്കെങ്കിലും സമ്മതം ഉണ്ടായാൽപോലും എല്ലാ നിയമവശങ്ങളും taxation മുതലായ സങ്കീർണ പ്രശ്നങ്ങളും കണക്കിലെടുക്കേണ്ടി വരും .--[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 02:03, 10 മാർച്ച് 2013 (UTC)