"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,185:
 
4. അത്തരം മാറ്റങ്ങളുടെ ഒരു വിഹിതം മാത്രമായെങ്കിലും, വിക്കിപീഡിയയ്ക്കകത്തും സ്വന്തം ഭാഷാശീലത്തിന്റെ അനുരണനം പോലെ 'അദ്ദേഹം' പോലുള്ള വാക്കുകൾ നമുക്കു വീണ്ടും ലിംഗഭേദമില്ലാതെ ഉപയോഗിച്ചുതുടങ്ങാവുന്നതാണു്. [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 12:25, 8 മാർച്ച് 2013 (UTC)
 
{{കൈ}}--[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 01:57, 10 മാർച്ച് 2013 (UTC)
 
==ഫണ്ട്‌ സ്വരൂപിക്കൽ==
മലയാളം വിക്കിപീടിയയ്ക്ക് സുഗമമായി പ്രവർത്തിക്കാനാവശ്യമായ ഫണ്ട്‌ സ്വരൂപിക്കാൻ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒരു volleyball മത്സരം സംഘടിപ്പിക്കുന്നതിൽ സാങ്കേതികമായി എന്തെങ്കിലും പ്രശ്നമുണ്ടോ ? എൻറെ മനസ്സിലുള്ളത് ഓരോ ജില്ലയിലും വാടകയ്ക്കാണെന്കിലും ഒരു മുറിയോ വീടോ , അവിടെ ഒരു laptop/copmputer -ഉം net connection - ഉം ആണ്.