"ഇഞ്ചത്തൊട്ടി തൂക്കുപാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലമാണ്{{അവലംബം}} '''ഇഞ്ചത്തൊട്ടി തൂക്കുപാലം'''. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[കോതമംഗലം|കോതമംഗലത്തിനടുത്ത്]] [[കീരംപാറ ഗ്രാമപഞ്ചായത്ത്|കീരംപാറ പഞ്ചായത്തിലെ]] ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള പാലമാണിത് [[കോതമംഗലം]] - [[തട്ടേക്കാട്]] വഴിയിൽ പുന്നേക്കാട് കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് [[നേര്യമംഗലം|നേര്യമംഗലത്തേക്ക്]] പോകുന്ന വഴിയിലാണ് ചാരുപ്പാറ. പ്രകൃതിരമണീയമായ സ്ഥലമാണ്. [[തട്ടേക്കാട് പക്ഷിസങ്കേതം|തട്ടേക്കാട്]] സന്ദർശിച്ചിട്ട് മൂന്നാർ പോകുന്നവർക്ക് പുന്നേക്കാട്-നേര്യമംഗലം വഴിയിലൂടെ പോയാൽ 15 കിലോമീറ്റർ കുറവുമാണ്.
 
[[പെരിയാർ|പെരിയാറിന്]] കുറുകെയാണ് ഈ തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്. [[ഭൂതത്താൻകെട്ട് അണക്കെട്ടിന്അണക്കെട്ട്|ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ]] ഒരു കൈവഴിയുടെ മുകളിലായാണ് പാലം സ്ഥിതി മുകളിലായിചെയ്യുന്നത്. കേരളസർക്കാർ സ്ഥാപനമായ [[കേരള ഇലക്ട്രിക്കൽ അലൈഡ് & എഞ്ചിനീയറിംഗ് കമ്പനി]]യാണ് ഈ തൂക്കുപാലത്തിന്റെ രൂപകല്പനയും നിർമാണവും നിർവഹിച്ചിരിക്കുന്നത്.
 
== ചിത്രശാല ==
വരി 14:
File:Inchathotty_Suspension_Bridge_-_ഇഞ്ചത്തൊട്ടി_തൂക്കുപാലം_05.JPG|ഇഞ്ചത്തൊട്ടി തൂക്കുപാലം
File:Inchathotty_Suspension_Bridge_-_ഇഞ്ചത്തൊട്ടി_തൂക്കുപാലം_06.JPG|പാലത്തിൽ നിന്നുള്ള ദൃശ്യം
File:Inchathotty_Suspension_Bridge_-_ഇഞ്ചത്തൊട്ടി_തൂക്കുപാലം_03.JPG|ഇഞ്ചത്തൊട്ടി തൂക്കുപാലം
</gallery>
 
"https://ml.wikipedia.org/wiki/ഇഞ്ചത്തൊട്ടി_തൂക്കുപാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്