"ഡോസെറ്റിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[യേശുക്രിസ്തു|ക്രിസ്തുവിന്റെ]] ജീവിതത്തേയും ചരിത്രപരവും ശാരീരികവുമായ അസ്തിത്വത്തേയും സംബന്ധിച്ച് ക്രിസ്തീയതയുടെ ആദിമനൂറ്റാണ്ടുകളിൽ പ്രചരിച്ചിരുന്ന ഒരു ഒരു വിമത സിദ്ധാന്തമാണ് '''ഡോസെറ്റിസം'''. ചരിത്രപരമോ ശാരീരികമോ ആയ വാസ്തവികത ഇല്ലാത്ത കേവലം തോന്നൽ അഥവാ ദൃഷ്ടിഭ്രമം മാത്രമായിരുന്നു ക്രിസ്തുപ്രതിഭാസം എന്നാണ് ഈ വിശ്വാസം. [[യേശു|യേശുവിന്റെ]] മാനുഷികമായ അസ്ഥിത്വത്തിന്റെ വാസ്തവികതയുടെ നിഷേധമാണിത്. എഡി 32-ൽ നിഖ്യായിൽ സമ്മേളിച്ച ഒന്നാം സാർവർത്രിക സൂനഹദോസ് സമൂലം ശപിച്ചു തള്ളിയ ഈ സിദ്ധാന്തം ക്രിസ്തീയമുഖ്യധാരയുടെ എല്ലാ ശാഖകൾക്കും അസ്വീകാര്യമാണ്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഡോസെറ്റിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്