"ഭാരതപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 5 interwiki links, now provided by Wikidata on d:q854841 (translate me)
വരി 102:
നിഗമനത്തിൽ മഹേന്ദ്രപല്ലവൻ ചക്രവർത്തിയുടെ കാലഘട്ടത്തിൽ തദ്ദേശത്ത് നിന്നും ഒരു സാംസ്കാരിക പാലായനം നടന്നിട്ടുണ്ടാകണം എന്നാണ്. ഒഴുക്കു നിലയ്ക്കാത്ത നിള, കുളിയും ജപനിഷ്ഠയുമുള്ള ഒരു ജനതയെ ഇങ്ങോട്ട് ആകർഷിച്ചിരിയ്ക്കാം. അങ്ങനെ കലാപാരമ്പര്യമുള്ളവരുടെ ജനവാസം ഇവിടെ ഇരു കരകളിലുമായി ഉടലെടുത്തിരിയ്ക്കണം. അവരുടെ പിന്തലമുറക്കാരും താവഴികളുമായി ഒരു കൂട്ടം കലാസാഹിത്യനിപുണന്മാർ അങ്ങനെ ഈ മണ്ണിൽ പിറവി കൊണ്ടു. [[കുഞ്ചൻ നമ്പ്യാർ]], [[തുഞ്ചത്തെഴുത്തച്ഛൻ]] മുതൽ പല ആധുനിക എഴുത്തുകാരും ഭാരതപ്പുഴയുടെ തീരത്താണ് ജനിച്ചുവളർന്നത്. [[എം.ടി. വാസുദേവൻ നായർ]], [[എം. ഗോവിന്ദൻ]], [[വി.കെ.എൻ.]] തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്നു.
കേരളത്തിലെ രംഗ-നാട്യ [[കല|കലകളുടെ]] കേദാരമായ [[കേരള കലാമണ്ഡലം]] ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതിചെയുന്നു. . ഭാരതപ്പുഴയുടെ അടുത്തുള്ള[[തിരുവില്വാമല|തിരുവില്വാമലയിലെ]] [[ഐവർ മഠം]] [[ഹിന്ദു|ഹിന്ദുക്കളുടെ]] ഒരു വിശുദ്ധമായ ശ്മശാനമാണ്. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിക്കുന്നവർക്ക് മോഷം ലഭിക്കുമെന്നാണ് പഴമൊഴി. [[കർക്കിടക വാവ്|കർക്കിടക വാവിന്]] പിതൃക്കൾക്ക് മക്കൾ [[പിതൃതർപ്പണം]] നടത്തുന്ന സ്ഥലങ്ങളിൽ പ്രധാനമാണ് നിളാതീരം. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിച്ച പ്രശസ്തരിൽ [[ഒ.വി. വിജയൻ|ഒ.വിവിജയനും]] [[വി.കെ.എൻ|വി.കെ.എന്നും]] ഉൾപ്പെടുന്നു. ഭാരതപ്പുഴയുടെ തീരങ്ങളിലൂടെ [[നിത്യകന്യകയെത്തേടി]]അലഞ്ഞ [[പി. കുഞ്ഞിരാമൻ നായർ|പി കുഞ്ഞിരാമൻ നായർ]] ഒരു പ്രതീകമായി അവശേഷിക്കുന്നു. കേരളത്തിന്രെ സാംസ്കാരിക കേന്ദ്രങ്ങളായി അറിയപ്പെടുന്ന [[തിരുവില്വാമല ഗ്രാമപഞ്ചായത്ത്|തിരുവില്വാമല]], [[ഒറ്റപ്പാലം]], [[ഷൊർണൂർ]], [[പട്ടാമ്പി]], [[കുറ്റിപ്പുറം]], [[തിരുനാവായ]], [[തുഞ്ചൻ പറമ്പ്]] എന്നിവയെല്ലാം നിളാതീരത്താണ്.
 
== പോഷകനദികൾ ==
 
*[[തൂതപ്പുഴ]]
**[[കുന്തിപ്പുഴ]]
**[[കാഞ്ഞിരപ്പുഴ]]
**[[അമ്പൻ‌കടവ്]]
**[[തുപ്പാണ്ടിപ്പുഴ]]
*[[ഗായത്രിപ്പുഴ]]
**[[മംഗലം നദി]]
**[[അയലൂർപ്പുഴ]]
**[[വണ്ടാഴിപ്പുഴ]]
**[[മീങ്കാരപ്പുഴ]]
**[[ചുള്ളിയാർ]]
*[[കൽ‌പ്പാത്തിപ്പുഴ]]
**[[കോരയാറ്]]
**[[വരട്ടാറ്]]
**[[വാളയാർ]]
**[[മലമ്പുഴ നദി|മലമ്പുഴ]]
*[[കണ്ണാ‍ടിപ്പുഴ]]
**പാലാറ്
**[[അലിയാറ്]]
**[[ഉപ്പാറ്]]
 
==ചിത്രശാല==
"https://ml.wikipedia.org/wiki/ഭാരതപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്