"ജനിതക എൻജിനീയറിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
[[File:Expression of Human Wild-Type and P239S Mutant Palladin.png|thumb|Expression of Human Wild-Type and P239S Mutant Palladin]]
[[ജീവികൾ|ജീവികളിൽ]] [[ജനിതകം|ജനിതകപരിഷ്കരണം]] വരുത്തി, പുതിയ ഉപയോഗങ്ങൾക്ക് അവയെ സജ്ജമാക്കുന്ന പ്രക്രിയയാണ് |ജനിതകസാങ്കേതികവിദ്യ. [[ഡി.എൻ.എ.]] യെ ആവശ്യമായ സ്ഥലത്തു വെച്ച് മുറിക്കുകയും അഭിലഷണീയക്രോമസോമുകളിൽ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന ഈ സാങ്കേതിക വിദ്യസാങ്കേതികവിദ്യ വികസിപ്പിച്ചത് [[ദാനിയേൽ നാഥാൻസ്]], [[ഹാമിൽട്ടൺ സ്മിത്ത്‌]] എന്നീ [[ശാസ്ത്രജ്ഞൻ|ശാസ്ത്രജ്ഞർ]] ചേർന്നാണ്. (1978-ലെ വൈദ്യശാസ്ത്ര [[നോബൽ സമ്മാനം]] ഈ മുന്നേറ്റത്തിന് ഇരുവരും പങ്ക് വച്ചുപങ്കുവെച്ചു). 1986-ൽ [[മിന്നാമിനുങ്ങ്|മിന്നാമിനുങ്ങിന്റെ]] [[ജീൻ]] സന്നിവേശിപ്പിച്ച് തിളങ്ങുന്ന [[പുകയില]] സൃഷ്ടിച്ചു ഗവേഷകർ ലോകത്തെ അമ്പരപ്പിച്ചു.
== സാങ്കേതികവിദ്യ ==
എക്സോന്യൂക്ലിയേയ്സ്, എൻഡോന്യൂക്ലിയേയ്സ്, റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയെയ്സ് എന്നീ രാസാഗ്നികളും ഡി.എൻ.ഏ ലിഗേയ്സ്, ആൽക്കലൈൻ ഫോസ്ഫറ്റേയ്സ് എന്നിവയും ജനിതകസാങ്കേതികവിദ്യയിൽ ഉപയോഗിക്കുന്നു. തയ്യാറാക്കപ്പെടുന്ന അഭിലഷണീയഗുണങ്ങളുള്ള ജീനിനെ കൃത്യമായി ഒരു വെക്ടർ ജീവിയിൽ ഡി.എൻ.ഏയോട് കൂട്ടിച്ചേർക്കുന്നു. വെക്ടർ എന്നറിയപ്പെടുന്ന വാഹകജീനുകൾക്ക് ലക്ഷ്യകലകളിലെ ജനിതകഘടകങ്ങളിലേയ്ക്ക് അഭിലഷണീയ ജീനുകളെ കൂട്ടിച്ചേർക്കാൻ കഴിയുന്നു.
"https://ml.wikipedia.org/wiki/ജനിതക_എൻജിനീയറിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്