"ഉപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ky, or പുതുക്കുന്നു: hi, sa, sk
(ചെ.)No edit summary
വരി 1:
{{prettyurl|Upanishad}}
{{Hindu scriptures}}
ഭാരതീയ തത്ത്വചിന്ത ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് '''ഉപനിഷത്തുകൾ'''. <!--ഇത് [[വേദം|വേദങ്ങളുടെ]] ഒരു വിഭാഗമാണ്.--> വേദങ്ങളുടെ അവസാനം എന്ന് വാഗർത്ഥമുള്ള വേദാന്തത്തിലുൾപ്പെടുന്നതാണിവ<ref name=ncert6-7>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 7 - NEW QUESTIONS AND IDEAS|pages=67-68|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌‍. അറിവ് എന്ന അർത്ഥവും വേദ ശബ്ദത്തിനുള്ളതിനാൽ അറിവിന്റെ അവസാനം എന്നൊരു അർത്ഥവും വേദാന്തത്തിന് കൽപ്പിച്ചിരിയ്ക്കുന്നു. പരമമായ വിദ്യ എന്നയർത്ഥത്തിൽ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു. എന്നാൽ വേദങ്ങളുടേയും [[സ്മൃതി|സ്മൃതികളൂടേയും]] അന്തസ്സാരശൂന്യതയെപറ്റി ഉപനിഷത്തുകൾ സംശയരഹിതമായി പ്രസ്താവിക്കുന്നു. നൂറ്റിയെട്ട് ഉപനിഷത്തുക്കൾ ഉണ്ട്. അതി പത്തെണ്ണപത്തെണ്ണം മുഖ്യ ഉപനിഷത്തുക്കൾ എന്നാണ്‌ അറിയപ്പെടുന്നത്. ശ്രീ ശങ്കരാചാര്യർ വ്യാഖ്യാനം നൽകിയതിനാലാണ്‌ അവ പ്രസിദ്ധമായത്. എന്നാൽ മറ്റു ഉപനിഷത്തുക്കളും പ്രാധാന്യമർഹിക്കുന്നവ തന്നെ. ഉപനിഷത്തുക്കൾ ഭാരതമനസ്സിന്റെ ഉന്നതിയെയാണ്‌ പ്രതിഫലിപ്പിക്കുന്നത് എന്നാണ്‌ മഹർഷി അരോബിന്ദോ അഭിപ്രായപ്പെട്ടത്. <ref>[
http://www.hinduwebsite.com/divinelife/auro/auro_upanishads.asp മഹർഷി അരോബിന്ദോ ഉപനിഷത്തുകളെപ്പറ്റി
</ref>ഉപനിഷത്തുക്കൾ അവ വ്യാഖ്യാനിച്ചിരിക്കുന്നവരുടെ അഭിപ്രായത്തിലും വീക്ഷണത്തിലും വ്യത്യസ്ത ഉത്തരങ്ങളും ആശയങ്ങളും തരുന്നുണ്ട്. എങ്കിലും [[ഹിന്ദുമതം|ഹിന്ദുമതത്തിന്റെ]] തത്ത്വജ്ഞാനപരമായ ആശയങ്ങൾ മറ്റേതു വേദ ഗ്രന്ഥങ്ങളേക്കാൾ പ്രതിഫലിപ്പിക്കുന്നത് ഉപനിഷത്തുക്കളാണ്‌ എന്ന് ആധുനിക ചരിത്രകാരന്മാർ പലരും വിശ്വസിക്കുന്നു. <ref> {{cite book |last=ഇ. |first=ചന്ദ്രശേഖരൻ നായർ |authorlink=ഇ. ചന്ദ്രശേഖരൻ നായർ |coauthors= |title=ഹിന്ദുമതം ഹിന്ദുത്വം |year= 2006|publisher=പ്രഭാത് ബുക്ക് ഹൌസ് |location=തിരുവനന്തപുരം |isbn=81-7705-147-4 }} </ref>ഭാരതീയ തത്ത്വചിന്തകരിൽ മിക്കവരേയും സ്വാധീനിച്ചിരിക്കുന്നത് ഉപനിഷത്തുക്കളാണ്‌. മാക്സ് മുള്ളറാണു ഉപനിഷത്തുകളെക്കുറിച്ച് പഠിച്ചവരിൽ ഏറ്റവും പ്രമുഖനായ് വിദേശീയൻ. ഉപനിഷദ്, [[ബ്രഹ്മസൂത്രം]], [[ഭഗവദ്ഗീത]] എന്നീ മൂന്നിനേയും ചേർത്ത് [[പ്രസ്ഥാനത്രയം]] എന്നും പറയുന്നു.
"https://ml.wikipedia.org/wiki/ഉപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്