"ബിറുത്തെ ഗാൽഡികാസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വർഗ്ഗം:ശാസ്ത്രജ്ഞന്മാർ രാജ്യാടിസ്ഥാനത്തിൽ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ...
വരി 15:
ജർമനിയിൽ ജനിച്ച ബിറുത്തെയുടെ മാതാപിതാക്കൾ ലിത്ത്വെനിയകാരായിരുന്നു.പിൽക്കാലത്ത് കനേഡിയൻ പൗരത്ത്വം സികരിക്കുയായിരുന്നു ബിറുത്തെ. ബിരുദം മനശാസ്ത്രത്തിലും, മൃഗശാസ്ത്രത്തിലും കരസ്ഥമാക്കിയ ശേഷം നരവംശ പഠനത്തിൽ ഡോക്ടറേറ്റ് നേടി. പഠന വേളയിലാണ് പ്രസിദ്ധ നരവംശ ശാസ്ത്രജഞനായ ലൂയി ലീക്കിയെ കണ്ടുമുട്ടുന്നതും ഒറാഗുട്ടാങ്ങുളെക്കുറിച്ച് പഠിക്കാൻ താല്പര്യം കാണീക്കുന്നതും<br />
[[ജെയിൻ ഗുഡാൽ]],[[ ഡയാൻ ഫോസി]], ബിറുത്തെ ഗാൽഡിക്കാസ്സ് എന്നീ മൂന്നു വനിതാ പ്രൈമറ്റൊളജി വിദഗ്ദ്ധരെ ട്രൈമേറ്റ്സ് എന്നും ലീക്കി മാലാഖമാർ(ലീക്കിസ് ഏൻജൽസ് )എന്നും ഓമനപൂർവ്വം പരാമർശിക്കാറുണ്ട്.
 
[[വർഗ്ഗം:ശാസ്ത്രജ്ഞന്മാർ രാജ്യാടിസ്ഥാനത്തിൽ]]
"https://ml.wikipedia.org/wiki/ബിറുത്തെ_ഗാൽഡികാസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്