"ബിറുത്തെ ഗാൽഡികാസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

344 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('ബിറുത്തെ ഗാൽഡിക്കാസ്സ് (ജനനം1948); Reading Problems? Click here ഒറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
{{Infobox scientist
| name = Birutė Marija Filomena Galdikas
| image =
| birth_date = {{birth date and age|df=yes|1946|5|10}}
| birth_place = [[Wiesbaden]], [[Germany]]
| died_date =
| location =
| deathdate =
|location=
| residence =
| known_for = Study of [[orangutan]]s, conservation
| prizes = [[Tyler Prize for Environmental Achievement]] (1997)
}}
ബിറുത്തെ ഗാൽഡിക്കാസ്സ് (ജനനം1948); Reading Problems? Click here
[[ഒറാങ്ങ്ഉട്ടാൻ|ഒറാങ്ങുട്ടാങ്ങുളെക്കുറീച്ച്]] ഗവേഷണ നിരീക്ഷണങ്ങൾ നടത്തിയ പ്രസിദ്ധ പ്രൈമറ്റൊളജി ശാസ്ത്രജ്ഞയാണ് ബിറുത്തെ ഗാൽഡീക്കാസ്സ്.<br />
ജർമനിയിൽ ജനിച്ച ബിറുത്തെയുടെ മാതാപിതാക്കൾ ലിത്ത്വെനിയകാരായിരുന്നു.പിൽക്കാലത്ത് കനേഡിയൻ പൗരത്ത്വം സികരിക്കുയായിരുന്നു ബിറുത്തെ. ബിരുദം മനശാസ്ത്രത്തിലും, മൃഗശാസ്ത്രത്തിലും കരസ്ഥമാക്കിയ ശേഷം നരവംശ പഠനത്തിൽ ഡോക്ടറേറ്റ് നേടി. പഠന വേളയിലാണ് പ്രസിദ്ധ നരവംശ ശാസ്ത്രജഞനായ ലൂയി ലീക്കിയെ കണ്ടുമുട്ടുന്നതും ഒറാഗുട്ടാങ്ങുളെക്കുറിച്ച് പഠിക്കാൻ താല്പര്യം കാണീക്കുന്നതും<br />
[[ജെയിൻ ഗുഡാൽ]],[[ ഡയാൻ ഫോസി]], ബിറുത്തെ ഗാൽഡിക്കാസ്സ് എന്നീ മൂന്നു വനിതാ പ്രൈമറ്റൊളജി വിദഗ്ദ്ധരെ ട്രൈമേറ്റ്സ് എന്നും ലീക്കി മാലാഖമാർ(ലീക്കിസ് ഏൻജൽസ് )എന്നും ഓമനപൂർവ്വം പരാമർശിക്കാറുണ്ട്.
[[Reading Problems? Click here
ജെയിൻ ഗുഡാൽ]],[[ ഡയാൻ ഫോസി]], ബിറുത്തെ ഗാൽഡിക്കാസ്സ് എന്നീ മൂന്നു വനിതാ പ്രൈമറ്റൊളജി വിദഗ്ദ്ധരെ ട്രൈമേറ്റ്സ് എന്നും ലീക്കി മാലാഖമാർ(ലീക്കിസ് ഏൻജൽസ് )എന്നും ഓമനപൂർവ്വം പരാമർശിക്കാറുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1674665" എന്ന താളിൽനിന്ന് ശേഖരിച്ചത്