"ഷിയോണൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (Robot: Modifying nl:Chioniten to nl:Chionieten
വരി 4:
നാലാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ മദ്ധ്യത്തോടെ [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിൽ]] നിന്നും ഇന്നത്തെ വടക്കൻ അഫ്ഘാനിസ്താൻ പ്രദേശത്തേക്ക് കടന്ന ഒരു ജനവംശമാണിവർ. മംഗോളിയൻ ഭാഷാകുടുംബമായ [[അൾതായിക്|അൾതായികിലെ]] തുർക്കിക്കുമായി സാമ്യമുള്ള ഭാഷയാണ്‌ ഇവർ സംസാരിച്ചിരുന്നത്<ref name=afghans10>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 10-THe Reassertion of the Iranian West|pages=165–166|url=}}</ref>.
== കിഡാരകൾ ==
ബാക്ട്രിയയിലെത്തിയ ആദ്യകാലങ്ങളിൽ [[സസാനിയൻ സാമ്രാജ്യം|സസാനിയൻ രാജാക്കന്മാരോട്]] പോരാടിയും സന്ധിചെയ്തും പോന്ന ഷിയോണൈറ്റുകൾ, [[കിഡാറൈറ്റ്സ്]] രാജവംശത്തിന്റെ കീഴിൽ ഏകീകരിക്കപ്പെട്ടു. [[കിഡാര]] എന്ന രാജാവിന്റെ പേരിൽ നിന്നാണ് ഈ വംശത്തിന്റെ പേര് വന്നത്. ബാക്ട്രിയയുടെ കിഴക്കൻ ഭാഗങ്ങൾ ഇവരുടെ അധീനതയിലായിരുന്നു. [[ഹെറാത്ത്]] അടക്കമുള്ള പടിഞ്ഞാറൻ മേഖലകൾ ഇക്കാലത്തും സസാനിയൻ സാമ്രാജ്യം നിയന്ത്രിച്ചിരുന്നു<ref name=afghans10/>.
 
ഹെറാത്ത് ഇടനാഴി വഴി തെക്കോട്ട് അധികാരം വ്യാപിപ്പിക്കാൻ സാധിച്ചില്ലെങ്കിലും, കിഡാരയുടെ നേതൃത്വത്തിൽ [[ഹിന്ദുകുഷ്]] കടന്ന് തെക്കോട്ട് ഇന്നത്തെ [[പെഷവാർ]] വരെയെങ്കിലും അധികാരം സ്ഥാപിക്കാൻ കിഡാരൈറ്റ്സിനു കഴിഞ്ഞിരുന്നു<ref name=afghans10/>.
"https://ml.wikipedia.org/wiki/ഷിയോണൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്