"മഹാശ്വേതാ ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം ലിങ്ക ചേർത്തു.
(ചെ.) →‎ജീവ ചരിത്രം: അക്ഷരത്തെറ്റ്
വരി 26:
 
== ജീവ ചരിത്രം ==
മഹാശ്വേതാ ദേവി1926-ൽ [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെ]] തലസ്ഥാനമായ [[ധാക്ക|ധാക്കയിൽ]] സാഹിത്യ പശ്ചാത്തലമുള്ള, ഹിന്ദു ബ്രാഹ്മണ കുടുംബത്തിലാണ്കുടുംബത്തിൽ ജനിച്ചു. ജുബൻശ്വ <ref name="Sethi2012">{{cite book|author=Sunil Sethi|title=The Big Bookshelf: Sunil Sethi in Conversation With 30 Famous Writers|url=http://books.google.com/books?id=iPDjseAl0ooC&pg=PA74|accessdate=5 October 2012|date=15 February 2012|publisher=Penguin Books India|isbn=978-0-14-341629-6|pages=74–}}</ref> എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന മനിഷ് ഘടക് ആണ് പിതാവ് . മഹാശ്വേതയുടെ അമ്മ, ധരിത്രി ഘടക്കും അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും ആയിരുന്നു. സ്കൂൾ വിദ്യഭ്യാസം ധാക്കയിൽ പൂർത്തിയാക്കിയ മഹാശ്വേതാദേവി വിഭജനത്തെ തുടർന്നു പശ്ചിമബംഗാളിലേക്ക് കുടിയേറുകയും,ശാന്തിനികേതനിലെ [[വിശ്വഭാരതി സർ‌വ്വകലാശാല]]യിൽ ഉന്നത പഠനത്തിനായി ചേരുകയും ചെയ്തു. അവിടെ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം പൂർത്തിയാക്കുകയും, കൽക്കട്ട സർവകലാശാലയിൽ നിന്ന് അതെ വിഷയത്തിൽ ബിരുദാനന്തരബിരുദമേടുക്കയും ചെയ്തു. പിന്നീട് പ്രശസ്ത നാടകൃത്തും [[ഇപ്റ്റ]]യുടെ സ്ഥാപകരിൽ ഒരാളുമായ ബിജോൻ ഭട്ടാചാര്യയെ വിവാഹം കഴിച്ചു. ആ ബന്ധത്തിൽ ഉണ്ടായ മകനാണ് പ്രശസ്ത ബംഗാളി എഴുത്തുകാരൻ ആയ നാബുരൻ ഭട്ടാചാര്യ. 1959-ൽ മഹാശ്വേതാദേവി വിവഹമോചിതയി.
 
== പ്രവർത്തന മേഖല ==
"https://ml.wikipedia.org/wiki/മഹാശ്വേതാ_ദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്