"മഹാശ്വേതാ ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
* "ഝാൻസി റാണി" (1956 - ൽ ) ആദ്യ കൃതി
*ഹജാർ ചുരാഷിർ മാ (1975 - ൽ). ഈ നോവൽ "1084 ന്റെ അമ്മ" എന്ന പേരിൽ കെ.അരവിന്ദാക്ഷൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
* അരണ്യെആരണ്യേർ അധികാർ (1977 - ൽ ) ഈ നോവൽ " ആരണ്യത്തിന്റെ അധികാരം" എന്ന പേരിൽ ലീലാ സർക്കാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
*അഗ്നി ഗർഭ (1978 - ൽ )
*ഛോട്ടി മുണ്ട ഏവം ഥാർ ഥീർ (1980 - ൽ )
വരി 44:
*രുധാലി ( 1995 - ൽ )
*ബ്യാധ്ഖണ്ടാ (1994 - ൽ ) ഇത് "മുകുന്ദന്റെ താളിയോലകൾ" എന്ന പേരിൽ ലീലാ സർക്കാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. <ref>http://210.212.239.51:8080/jopacv11/html/Browse?BRCata=1&BRRep=Mukundante+thaliyolakal%28M%29&BRselRec=0&BRDb=8&selM=0&brwbuttonid=B</ref>
*ദി വൈ വൈ ഗേൾ - ഇത് "ഒരു എന്തിനെന്തിനു പെൺകുട്ടി" എന്ന പേരിൽ സക്കറിയ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.<ref>http://www.ksicl.org/index.php?option=com_content&view=article&id=150:oru-enthinenthinu-penkutty&catid=46:6-books&Itemid=82</ref>
 
== പുരസ്ക്കാരങ്ങൾ ==
"https://ml.wikipedia.org/wiki/മഹാശ്വേതാ_ദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്