"ഹബ്ബ ഖാതുൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: hi:हब्बा खातून, ks:حببا کھاتٗن, ur:حببا خاتون
No edit summary
വരി 21:
16-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു [[കാശ്മീരി]] കവയിത്രിയായിരുന്നു ''ഹബ്ബ ഖാതുൻ''. ചന്ദ്രഹാർ ഗ്രാമത്തിൽ ഒരു കർഷകകുടുംബത്തിൽ ജനിച്ച ഹബ്ബയുടെ കുട്ടിക്കാലത്തെ വിളിപ്പേര് ''ജൂൻ'' എന്നായിരുന്നു. അക്കാലത്തെ സാധാരണ പെൺകുട്ടികളിൽ നിന്നും വത്യസ്തമായി ജൂൻ കുട്ടിക്കാലത്തെ തന്നെ എഴുത്തും വായനയും അഭ്യസിച്ചിരുന്നു<ref>http://www.koausa.org/Poets/HabbaKhatoon/article1.html </ref>. ഒരു കർഷക യുവാവുമായുള്ള. ആദ്യവിവാഹത്തിൽ നിന്ന് മോചിതയായ ജൂനിനെ, പിൽക്കാലത്ത് കശ്മീർ ഭരണാധികാരിയായിത്തീർന്ന [[യൂസുഫ് ഷാ ചാക്]] വിവാഹം കഴിച്ചു. ഇക്കാലത്താണ് ഹബ്ബ ഖാതുൻ എന്ന പേരിലറിയപ്പെട്ട് തുടങ്ങിയത്<ref>http://www.poemhunter.com/habba-khatoon/biography/ ഹബ്ബ ഖാതുൻ - ജീവചരിത്രം</ref>.
 
സ്നേഹവും വേദനയും വിരഹവും ചെറിയ ചിന്താശകലങ്ങളും പ്രമേയങ്ങളാക്കിയ ഹബ്ബയുടെ ഗാനങ്ങൾ ഇന്നും കശ്മീരിൽ ജനപ്രിയങ്ങളാണ്. ഇവരുടെ ജീവിതത്തെ ആസ്പദമാക്കി ബഷീർ ബാദ്ഗാമി ഒരുക്കിയ ടെലിഫിലിം എഴുപതുകളിൽ കശ്മീർ ദൂരദർശൻ സംപ്രേക്ഷണം ചെയ്തിരുന്നു<ref>[http://www.searchkashmir.org/2011/10/habba-khatoon-of-basheer-badgami-70s.html സെർച്ച് കശ്മീർ</ref>
 
==പുറത്തേക്കുള്ള കണ്ണികൾ==
* [http://www.koausa.org/Poets/HabbaKhatoon/article2.html ഹബ്ബ ഖാതുൻ - ഫിലോമില ഓഫ് മിഡീവൽ കശ്മീർ, പ്രൊ. കെ.എൻ. ധാർ]
"https://ml.wikipedia.org/wiki/ഹബ്ബ_ഖാതുൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്