"ശലഭപ്പുഴു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
ലാർവകളുടെ വളർച്ച വളരെ വേഗത്തിലാണ് ദിവസങ്ങൾക്കുള്ളിൽ അവ അനേകം മടങ്ങ് വലുപ്പവും ഭാരവും വെയ്ക്കും. ശരീരത്തിന്റെ മൂവായിരം ഇരട്ടി വരെ ഒന്നു രണ്ടാഴ്ച കൊണ്ട് അവ വളരും. മുട്ടവിരിഞ്ഞ് പുറത്തുവരുമ്പോളുള്ള നിറം തന്നെയാകണമെന്നില്ല പൂർണ്ണ വളർച്ചയെത്തുമ്പോൾ. തലഭാഗമടക്കം പതിനാലുഖണ്ഡങ്ങളായാണ് ലാർവയുടെ ശരീരം. ലാർവകൾക്ക് മറ്റു​​ ജീവികളിൽ നിന്ന് രക്ഷപെടാനായി പല മാർഗ്ഗങ്ങളുണ്ട്. ചിലവയുടെ ശരീരത്തിൽ ചൊറിച്ചിലിനു കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടാകും. അത്തരം ശലഭപ്പുഴുകളെ '''[[ചൊറിയൻ പുഴു]]''' എന്ന് വിളിക്കും. ചിലതിന്റെ ശരീരത്തിൽ ശത്രുക്കളെ ഭയപ്പെടുത്താനായി കൊമ്പ് പോലെയുള്ള ഭാഗങ്ങൾ കാണും.
 
മുട്ടയിൽ നിന്ന് വളർന്ന ലാർവകൾ [[പ്യൂപ്പ]] ദശയിലേക്ക് കടക്കുന്നതുകൂടി ചിത്രശലഭങ്ങളുടെ ജീവിതത്തിന്റെ രണ്ട് ഘട്ടങ്ങൾ കഴിഞ്ഞു.
 
== ഭക്ഷണം ==
"https://ml.wikipedia.org/wiki/ശലഭപ്പുഴു" എന്ന താളിൽനിന്ന് ശേഖരിച്ചത്