"ശലഭപ്പുഴു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[പ്രമാണം:Chenille de Grand porte queue (macaon) Fausses pattes.jpg|thumb| Proleg ''[[Papilio machaon]]'']]
ശലഭങ്ങളുടെ ([[ചിത്രശലഭം]] [[നിശാശലഭം]]) ജീവിതചക്രത്തിലെ രണ്ടാം ഘട്ടമാണ് '''ലാർവ''' അഥവാ '''ശലഭപ്പുഴു'''. ശലഭങ്ങൾ ​മുട്ടയിട്ട് ഏകദേശം 6 ദിവസത്തിനുള്ളിൽ മുട്ട വിരിഞ്ഞ് ലാർവ പുറത്തുവരും.
 
== വളർച്ച ==
 
ലാർവകളുടെ വളർച്ച വളരെ വേഗത്തിലാണ് ദിവസങ്ങൾക്കുള്ളിൽ അവ അനേകം മടങ്ങ് വലുപ്പവും ഭാരവും വെയ്ക്കും. ശരീരത്തിന്റെ മൂവായിരം ഇരട്ടി വരെ ഒന്നു രണ്ടാഴ്ച കൊണ്ട് അവ വളരും. മുട്ടവിരിഞ്ഞ് പുറത്തുവരുമ്പോളുള്ള നിറം തന്നെയാകണമെന്നില്ല പൂർണ്ണ വളർച്ചയെത്തുമ്പോൾ. തലഭാഗമടക്കം പതിനാലുഖണ്ഡങ്ങളായാണ് ലാർവയുടെ ശരീരം. ലാർവകൾക്ക് മറ്റു​​ ജീവികളിൽ നിന്ന് രക്ഷപെടാനായി പല മാർഗ്ഗങ്ങളുണ്ട്. ചിലവയുടെ ശരീരത്തിൽ ചൊറിച്ചിലിനു കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടാകും. അത്തരം ശലഭപ്പുഴുകളെ [['''ചൊറിയൻ പുഴു''']] എന്ന് വിളിക്കും. ചിലതിന്റെ ശരീരത്തിൽ ശത്രുക്കളെ ഭയപ്പെടുത്താനായി കൊമ്പ് പോലെയുള്ള ഭാഗങ്ങൾ കാണും.
 
== ഭക്ഷണം ==
Line 11 ⟶ 15:
ചിത്രശലഭങ്ങൾ സസ്യങ്ങളുടെ മുട്ടി മണത്തുനോക്കി അതിന്റെ മാതൃസസ്യമാണെന്നുറപ്പിച്ച ശേഷമാണ് മുട്ടയിടുന്നത്. .
 
== വളർച്ച ==
 
ലാർവകളുടെ വളർച്ച വളരെ വേഗത്തിലാണ് ദിവസങ്ങൾക്കുള്ളിൽ അവ അനേകം മടങ്ങ് വലുപ്പവും ഭാരവും വെയ്ക്കും. ശരീരത്തിന്റെ മൂവായിരം ഇരട്ടി വരെ ഒന്നു രണ്ടാഴ്ച കൊണ്ട് അവ വളരും. മുട്ടവിരിഞ്ഞ് പുറത്തുവരുമ്പോളുള്ള നിറം തന്നെയാകണമെന്നില്ല പൂർണ്ണ വളർച്ചയെത്തുമ്പോൾ. തലഭാഗമടക്കം പതിനാലുഖണ്ഡങ്ങളായാണ് ലാർവയുടെ ശരീരം. ലാർവകൾക്ക് മറ്റു​​ ജീവികളിൽ നിന്ന് രക്ഷപെടാനായി പല മാർഗ്ഗങ്ങളുണ്ട്. ചിലവയുടെ ശരീരത്തിൽ ചൊറിച്ചിലിനു കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടാകും. അത്തരം ശലഭപ്പുഴുകളെ [[ചൊറിയൻ പുഴു]] എന്ന് വിളിക്കും. ചിലതിന്റെ ശരീരത്തിൽ ശത്രുക്കളെ ഭയപ്പെടുത്താനായി കൊമ്പ് പോലെയുള്ള ഭാഗങ്ങൾ കാണും.
 
==ചിത്രശാല==
"https://ml.wikipedia.org/wiki/ശലഭപ്പുഴു" എന്ന താളിൽനിന്ന് ശേഖരിച്ചത്