"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,118:
 
::ഒന്നുകൂടി ചോദിക്കട്ടെ ഇത്തരം തെറ്റുകൾ (അവലംബത്തിന്റേതുൾപ്പെടെ) ഇല്ലാതാക്കാൻ വിക്കിപീഡിയയിൽ എന്തു പുതിയ നയം സ്വീകരിച്ചാൽ സാധിക്കും എന്നാണ് താങ്കളുടെ അഭിപ്രായം (മറ്റാർക്കെങ്കിലും അഭിപ്രായമുണ്ടെങ്കിൽ അവർക്കും പറയാവുന്നതാണ് എന്ന് എടുത്തുപറയേണ്ടതില്ലല്ലോ)? നിലവിലുള്ള രീതിക്ക് എന്തു മാറ്റം വരുത്തണം? എനിക്ക് ഇത് സംബന്ധിച്ച് ആശയമൊന്നും തോന്നാത്തതുകൊണ്ടും താങ്കൾ വ്യക്തമായ ആശയമൊന്നും മുന്നോട്ടു വയ്ക്കാത്തതുകൊണ്ടുമാണ് ചോദിക്കുന്നത്. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] <small>[[ഉസം:Drajay1976|സംവാദം]]</small> 11:03, 7 മാർച്ച് 2013 (UTC)
 
Dr.അജയ്, ഞാൻ വിചാരിച്ചത് ഇതിനെ സംബന്ധിച്ച് എന്തെങ്കിലും ഒരു നയം ഇപ്പോൾ നിലവിലുണ്ടായിരിക്കുമെന്നാണ് ! ഏതായാലും ഞാനിപ്പോൾ അതിനെപ്പറ്റിയാണ്‌ തലപുകച്ചുകൊണ്ടിരിക്കുന്നത്. എന്തെങ്കിലും ഒരു പോംവഴി കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ "Exposure to parental smoking may lead to phychiatric problems" എന്ന് അവലംബത്തിലെ Science News -ൽ കാണുന്നുണ്ടല്ലോ. Copyright reserved ആയിട്ടുള്ള അത് അവലംബമായി കൊടുക്കാൻ പറ്റുമോ എന്നൊരു സംശയം ഇപ്പോഴും ബാക്കി നിൽക്കുന്നു.സ്നേഹത്തോടെ--[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 12:42, 7 മാർച്ച് 2013 (UTC)