"സിഗററ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: gv:Tudjeen
വരി 10:
 
== ദൂഷ്യ ഫലങ്ങൾ ==
സിഗരറ്റിന്റെ പുക മനുഷ്യന് [[അർബുദം]] എന്ന മഹാരോഗം ബാധിക്കുവാൻ കാരണമാകുന്നു. ഗർഭിണികൾ സിഗററ്റ് വലിക്കുന്നത് അവർ പ്രസവിക്കുന്ന കുഞ്ഞിന് മാനസിക രോഗവും അംഗവൈകല്യവും ഉണ്ടാകാൻ കാരണമാകുന്നു.<ref>http://www.sciencedaily.com/releases/2006/01/060106122922.htm</ref> ഉണ്ടാകാൻ കാരണമാകുന്നു. ലോകമെമ്പാടുമുള്ള ജനങ്ങൾ ഒരു ദിവസം കോടിക്കണക്കിനു സിഗററ്റ് ഉപയോഗിക്കുന്നുണ്ട്. വികസിത രാജ്യങ്ങളിൽ സിഗരറ്റിന്റെ ഉപയോഗം കുറയുന്നുണ്ടെങ്കിലും വികസ്വര രാജ്യങ്ങളിൽ സിഗരറ്റിന്റെ ഉപയോഗം ഇപ്പോൾ കൂടി വരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. <ref name="autogenerated1">[http://www.cdc.gov/mmwr/preview/mmwrhtml/mm5644a2.htm#fig Cigarette Smoking Among Adults - United States, 2006<!-- Bot generated title -->]</ref><ref name="autogenerated2">[http://www.wpro.who.int/media_centre/fact_sheets/fs_20020528.htm WHO/WPRO-Smoking Statistics<!-- Bot generated title -->]</ref> ഇതുകണക്കിലെടുത്തു ധാരാളം പൊതുപ്രവർത്തകർ സിഗരറ്റിന്റെ ഉപയോഗത്തിനെതിരേ ശക്തമായ പ്രതിഷേധം എല്ലാരാജ്യത്തും നടത്തി വരുന്നു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/സിഗററ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്