"വെനസ്വേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 69:
വൻകരാ ഭാഗവും [[കരീബിയൻ കടൽ|കരീബിയൻ കടലിലെ]] ചില ദ്വീപുകളും ചേർന്നതാണ് ഈ രാജ്യം. കിഴക്ക് [[ഗയാന]], തെക്ക് [[ബ്രസീൽ]], പടിഞ്ഞാറ് [[കൊളംബിയ]] എന്നീ രാജ്യങ്ങളുമായി അതിർത്തി രൂപവത്കരിക്കുന്നു. [[ഉത്തരാർദ്ധ ഗോളം|ഉത്തരാർദ്ധ ഗോളത്തിൽ]] [[ഉഷ്ണമേഖല|ഉഷ്ണമേഖലയിൽ]] ഉൾപ്പെടുന്ന ഈ രാജ്യം [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖയോട്]] വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.
 
[[സ്പെയിൻ|സ്പാനിഷ്]] കോളനിയായിരുന്ന വെനിസ്വേല 1821-ലാണ് സ്വാതന്ത്ര്യം നേടിയത്. [[കരകാസ്കാരക്കാസ്]] ആണ് തലസ്ഥാനം.
 
== അവലംബം ==
"https://ml.wikipedia.org/wiki/വെനസ്വേല" എന്ന താളിൽനിന്ന് ശേഖരിച്ചത്