"ഡോറിസ് ലെസ്സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 48:
===ജീവചരിത്രം===
1919-ഒക്റ്റോബർ 22ന് [[ ഇറാൻ | പേർഷ്യയിലാണ് ]] ലെസ്സിംഗ് ജനിച്ചത്. മാതാപിതാക്കളോടൊപ്പം ചെറുപ്പകാലം ഇറാനിലും [[സിംബാബ്വെ
===സാഹിത്യജീവിതം ===
ലെസ്സിംഗിന്റെ ആദ്യത്തെ നോവൽ The Grass is singing ( പുല്ലിന്റെ പാട്ട്) 1950-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.ഇതിന്റെ ഏറ്റവും പുതിയ പതിപ്പ് ഹാർപ്പർ കോളിന്‍സ് പുറത്തിറക്കിയിട്ടുണ്ട്. <ref>{{cite book|title= Grass is singing|Publisher= HarperCollins|author=Doris Lessing |ISBN-13 9780007498802|ISBN-10 0007498802 }}</ref>. മനസ്സിന്റെ സമനില തെറ്റിയേക്കാവുന്ന ഒരു എഴുത്തുകാരിയുടെ അന്തർഛിദ്രങ്ങളെ വരച്ചുകാട്ടുന്നതാണ് Golden Notebook (സുവർണ്ണപുസ്തകം). 1962-ലാണ് പുറത്തുവന്നത്. ലെസ്സിംഗിന്റെ മികച്ച രചനകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇതിന്റേയും പുതിയ പതിപ്പ് ലഭ്യമാണ്. <ref>{{cite book |title= Golden Notebook|Publisher HarperCollins |author= Doris Lessing 2007|ISBN-13 9780007247202|ISBN-10 0007247206}}</ref>
|