"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,095:
റസിമാൻ, എല്ലാ ലേഖനങ്ങളും ഇല്ലെങ്കിലും എന്നാലാവുന്നത് ചെയ്യാൻ പരമാവധി ശ്രമിക്കാം.--[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 08:31, 6 മാർച്ച് 2013 (UTC)
:{{കൈ}} -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 08:58, 6 മാർച്ച് 2013 (UTC)
 
==തെറ്റായ അവലംബം കൊടുത്താൽ==
 
എത്രയോ വർഷങ്ങൾക്ക് മുൻപ് തെറ്റായ അവലംബങ്ങൾ കൊടുത്തിട്ടുള്ള ലേഖനങ്ങൾ ഉണ്ടാവില്ലേ? എപ്പോഴെങ്കിലും (ഒരുപക്ഷെ നൂറ്റാണ്ടുകൾ കഴിഞ്ഞ് ) ഏതെങ്കിലും വിക്കിപീഡിയൻ അത് കണ്ടെത്തിയാൽ മാത്രമാണോ അത് തിരുത്തുകയോ ശരിയായ അവലംബം കൊടുക്കുകയോ ചെയ്യുക ? അങ്ങനെ ഏതെങ്കിലും ലേഖനത്തിൽ തെറ്റായ അവലംബം കൊടുത്തിട്ടുണ്ടെങ്കിൽ അത് അറിയാനുള്ള സംവിധാനം ഇപ്പോൾ നിലവിലുണ്ടോ ?--[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 12:43, 6 മാർച്ച് 2013 (UTC)