"ഡോറിസ് ലെസ്സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
No edit summary
വരി 51:
===സാഹിത്യജീവിതം ===
ലെസ്സിംഗിന്റെ ആദ്യത്തെ നോവൽ The Grass is singing ( പുല്ലിന്റെ പാട്ട്) 1950-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. <ref>{{cite book|title= Grass is singing|Publisher= HarperCollins| Year 2013|ISBN-13 9780007498802|ISBN-10 0007498802 }}</ref>. മനസ്സിന്റെ സമനില തെറ്റിയേക്കാവുന്ന ഒരു എഴുത്തുകാരിയുടെ അന്തർഛിദ്രങ്ങളെ വരച്ചുകാട്ടുന്ന Golden Notebook (സുവർണ്ണപുസ്തകം)<ref>{{cite book |title= Golden Notebook|Publisher HarperCollins | Year 2007|ISBN-13 9780007247202|ISBN-10 0007247206}}</ref> 1962-ലാണ് പുറത്തുവന്നത്. ലെസ്സിംഗിന്റെ മികച്ച രചനകളിലൊന്നായി കണക്കാക്കപ്പെടുന്നു.
====കൃതികൾ ====
===അവലംബം ===
<references/>
 
[[വർഗ്ഗം:സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ ]]
[[വർഗ്ഗം: നോബൽ സമ്മാനം നേടിയ വനിതകൾ ]]
"https://ml.wikipedia.org/wiki/ഡോറിസ്_ലെസ്സിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്