"അന്ന മാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
 
==ജീവിതരേഖ==
1918 ആഗസ്ത് 23 ന് പഴയ തിരുവിതാംകൂറിലെ പീരുമേടിലാണ് അന്ന മാണി ജനിച്ചത് .<ref name=insa>{{cite web|last=Gupta|first=Aravind|title=Anna Mani|url=http://www.arvindguptatoys.com/arvindgupta/bs30annamani.pdf|work=Platinum Jubilee Publishing of INSA|publisher=Indian National science academy|accessdate=7 October 2012}}</ref>. മദ്രാസിലെഡോക്റ്ററാവാനായിരുന്നു പ്രസിഡെൻസി കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിലുംമോഹമുണ്ടായിരുന്നതെങ്കിലും, രസതന്ത്രത്തിലുംസാഹചര്യങ്ങൾ ബിരുദംഅനുകൂലമല്ലായിരുന്നതിനാൽ നേടി. ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടയായി ലളിതമായ ജീവിതരീതികൾ സ്വീകരിച്ചു. ബിരുദപഠനത്തിനു ശേഷം നോബൽ പുരസ്കാര ജേതാവ് [[സി.വി. രാമൻ|സി.വി രാമന്റെ]] മേൽനോട്ടത്തിൽ ഗവേഷണം നടത്തി. പിന്നീട് ബ്രിട്ടണിലെ ഇംപീരിയൽ കോളേജിൽ കാലാവസ്ഥാശാസ്ത്ര ഉപകരണങ്ങളെപ്പറ്റി പഠനം നടത്തി. 1948-ൽ ഇന്ത്യയിൽ തിരിച്ചെത്തിയതിനു ശേഷം പൂനെയിലെ ഇന്ത്യൻ കാലാവസ്ഥാ പഠനകേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ചു. 1987-ൽ കെ.ആർ രാമനാഥൻ മെഡൽ നേടി. 2001 ആഗസ്ത് 16 ന് അന്തരിച്ചു.
മദ്രാസിലെ പ്രസിഡെൻസി കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിലും, രസതന്ത്രത്തിലും ബിരുദം നേടി. ബിരുദപഠനത്തിനു ശേഷം നോബൽ പുരസ്കാര ജേതാവ് [[സി.വി. രാമൻ|സി.വി രാമന്റെ]] മേൽനോട്ടത്തിൽ ഗവേഷണം നടത്തി. വജ്രത്തിന്റേയും മറ്റു അമൂല്യരത്നങ്ങളുടേയും പ്രകാശവികിരണരീതികളായിരുന്നു ഗവേഷണവിഷയം. താമസിയാതെ ഈ വിഷയത്തിൽ ആധികാരികമായ പ്രബന്ധങ്ങൾ അന്നാ മാണി പ്രസിദ്ധീകരിച്ചു.1945-ൽ പി.എച്.ഡി ബിരുദത്തിനായുളള തീസിസ് മദ്രാസ് യൂണിവേഴിസിറ്റിക്ക് സമർപ്പിച്ചശേഷം പിന്നീട് ബ്രിട്ടണിലെ ഇംപീരിയൽ കോളേജിൽ കാലാവസ്ഥാശാസ്ത്ര ഉപകരണങ്ങളെപ്പറ്റി പഠനം നടത്തി.ചില സാങ്കേതിക തടസ്സങ്ങളാൽ മദ്രാസ് യൂണിവേഴിസിറ്റി അന്നാ മാണിക്ക് ഡോക്ററർ ബിരുദ് നല്കുന്നതിന് വിസമ്മതിച്ചു.<ref>{{cite book|title= Lilavati's Daughters|editor= Godbole & Ramaswamy|Publisher= Indian Academy of Sciences|ISBN=978-81-8465-005-1 }}</ref>
 
1948-ൽ ഇന്ത്യയിൽ തിരിച്ചെത്തിയതിനു ശേഷം പൂനെയിലെ ഇന്ത്യൻ കാലാവസ്ഥാ പഠനകേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ചു. 1976-ൽ ഈ സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. 1987-ൽ കെ.ആർ രാമനാഥൻ മെഡൽ നേടി. ഇന്ത്യ ഉപഭൂഖണ്ഡത്തിനു മീതെയുളള സൗരോർജ വികിരണത്തെക്കുറിച്ച് അന്ന മാണിയുടെ നേതൃത്വത്തിൽ ക്രോഡീകരിച്ച കൈപ്പുസ്തകവും <ref>[http://books.google.co.in/books?id=I52NlAa4Lb4C&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false Solar Radiation over India ] </ref>,പവനോ ജ്ജസാധ്യതകളെക്കുറിച്ച് അവ ഏകയായി നടത്തിയ പഠനവും <ref>{{cite book|Title =Wind Energy Resource Survey in India, Volume Wind Energy Resource Survey in India, Wind Energy Resource Survey in India|Author= Anna Mani|Publisher Allied Publishers, 1990 |ISBN 817023297X, 9788170232971}}</ref> റഫറന്സ് പുസ്തകങ്ങളായി ഇന്നും ഉപയോഗിക്കപ്പെടുന്നു.
 
ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടയായി ലളിതമായ ജീവിതം നയിച്ചിരുന്ന അന്ന മാണി 2001 ആഗസ്ത് 16 ന് അന്തരിച്ചു.
 
അന്ന മാണി സൗരോർജ വികിരണത്തെക്കുറിച്ച് രണ്ട് പുസ്തകങ്ങളും പവനോർജ സാധ്യതകളെക്കുറിച്ച് ഒരു പുസ്തകവും എഴുതിയിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/അന്ന_മാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്