"ഡോറിസ് ലെസ്സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തുടരും
വരി 48:
 
===ജീവചരിത്രം===
1919-ഒക്റ്റോബർ 22ന് [[ ഇറാൻ | പേർഷ്യയിലാണ് ]] ലെസ്സിംഗ് ജനിച്ചത്. മാതാപിതാക്കളോടൊപ്പം ചെറുപ്പകാലം ഇറാനിലും [[ റൊഡേഷ്യ|റൊഡേഷ്യയിലുമായി]] ചെലവിട്ടു. 14 വയസ്സിൽ സ്കൂളിൽ പോക്കു നിർത്തി, വീട്ടിലിരുന്ന് സ്വയം പഠിക്കാൻ തുടങ്ങി. <ref>[http://biography.jrank.org/pages/4531/Lessing-Doris-May.html ഡോറിസ് ലെസ്സിംഗ് ജീവചരിത്രം] </ref>.1937-ൽ ഫ്രാങ്ക് വിസ്ഡവുമായുളള വിവാഹവും 1943-ൽ വിവാഹമോചനവും നടന്നു. തുടർ ന്ന് ഗോട്ടഫ്രീഡ് ലെസ്സിംഗിനെ വിവാഹം ചെയ്തു; 1949-ൽ ആ ബന്ധവും വേർപെടുത്തി.അണവായുധങ്ങ ക്കും വർണ്ണവിവേചനത്തിനും എതിരായി ശബ്ധമുയർത്തിയ ഏറെ താമസിയാതെ ദക്ഷിണാഫ്രിക്ക വിടേണ്ടിവന്നു. ആദ്യ വിവാഹത്തിലെ രണ്ടു കുട്ടികളെ അച്ഛനമ്മമാരെ ഏല്പിച്ച് രണ്ടാം വിവാഹത്തിലെ കുഞ്ഞിനോടൊപ്പം ലെസ്സിംഗ് ഇംഗ്ളണ്ടിലെത്തി.
===സാഹിത്യജീവിതം ===
 
ലെസ്സിംഗിന്റെ ആദ്യത്തെ നോവൽ The Grass is singing 1950-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. <ref>{{cite book|title= Grass is singing|Publisher= HarperCollins| Year 2013|ISBN-13 9780007498802|ISBN-10 0007498802 }}</ref>
 
===അവലംബം ===
<references/>
"https://ml.wikipedia.org/wiki/ഡോറിസ്_ലെസ്സിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്