"പ്രകൃതിവാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[Image:Natural gas production world.PNG|thumb|490px|വിവിധ രാജ്യങ്ങളിലെ പ്രകൃതിവാതകശേഖരത്തിന്റെ ഉപയോഗം]]
പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഹൈഡ്രോകാർബൺ വാതകമിശ്രിതം. [[മീഥെയ്ൻ]] ആണ് ഭൂരിഭാഗവും. ഇതുകൂടാതെ [[കാർബൺ ഡയോക്സൈഡ്]], [[നൈട്രജൻ]], [[ഹൈഡ്രജൻ സൾഫൈഡ്]] തുടങ്ങിയ വാതകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. നല്ലൊരു ഇന്ധനമാണ് പ്രകൃതിവാതകം. വൈദ്യുതോത്പാദനത്തിനും പാചകത്തിനും മറ്റ് ആവശ്യങ്ങൾക്കും പ്രകൃതിവാതകം ഉപയോഗിച്ചുവരുന്നു. [[കൽക്കരിപ്പാടം|കൽക്കരിപ്പാടങ്ങളോടു]] ചേർന്നാണ് മിക്കവാറും പ്രകൃതിവാതകത്തിന്റെ സ്രോതസ്സുകൾ കാണപ്പെടാറ്. ഭൂമിയിൽ വളരെ ആഴത്തിൽ പാറയിടുക്കുകളിലും മറ്റുമായി കുടങ്ങിക്കിടക്കുന്ന വാതകമാണിത്.
"https://ml.wikipedia.org/wiki/പ്രകൃതിവാതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്