"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1,092:
"വി:വിവരങ്ങൾ കാലാനുസരണം പുതുക്കേണ്ട എല്ലാ ലേഖനങ്ങളും"എന്നതിൽ ഞെക്കിയാൽ കാണുമെന്നല്ലാതെ contents -ലും സൂചികയിലും കാണുന്നില്ലല്ലോ. അത് ആമുഖത്തിൽ തന്നെ വേണമെന്ന അഭിപ്രായമുണ്ട്.--[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 13:07, 5 മാർച്ച് 2013 (UTC)
:അതൊരു മറഞ്ഞിരിക്കുന്ന വർഗ്ഗമാണ്, വിക്കിപീഡിയ പരിപാലനത്തിൽ താല്പര്യമുള്ളവർ മാത്രം കണ്ടാൽ മതിയല്ലോ. ലിങ്ക് കിട്ടിയ സ്ഥിതിക്ക് അവിടുള്ള ലേഖനങ്ങളൊക്കെ നിങ്ങൾക്ക് ഇനി അപ്ഡേറ്റ് ചെയ്യാമല്ലോ -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 13:15, 5 മാർച്ച് 2013 (UTC)
 
റസിമാൻ, എല്ലാ ലേഖനങ്ങളും ഇല്ലെങ്കിലും എന്നാലാവുന്നത് ചെയ്യാൻ പരമാവധി ശ്രമിക്കാം.--[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 08:31, 6 മാർച്ച് 2013 (UTC)