"ആറന്മുള വിമാനത്താവള നിർമ്മാണപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Aranmula Airport}}
{{Orphan|date=നവംബർ 2010}}
പരിസ്ഥിതിപ്രവർത്തകരിൽനിന്നും നാട്ടുകാരിൽ നിന്നും വലിയ എതിർപ്പ് നേരിടുന്ന ഒന്നാണ് [[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിൽ]]പരിസ്ഥിതിപ്രവർത്തകരിൽനിന്നും നാട്ടുകാരിൽ നിന്നും വലിയ എതിർപ്പ് നേരിടുന്ന ഒന്നാണ് '''ആറന്മുള വിമാനത്താവള നിർമ്മാണം''' (Aranmula Airport Ltd). കേരളത്തിൽ സ്വകാര്യമേഖലയിലുള്ള ആദ്യത്തെ വിമാനത്താവളമായ{{അവലംബം}} ഇതിന്റെ നിർമാണം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതിപ്രവർത്തകരും പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നു<ref>http://zeenews.india.com/news/kerala/ldf-opposition-walkout-over-aranmula-airport-issue_828991.html</ref>. 2000 കോടി മുതൽ മുടക്കിൽ [[കെ.ജി.എസ് ഗ്രൂപ്പ്|കെ.ജി.എസ് ഗ്രൂപ്പാണ്]] (കുമരൻ-ജിജി- ഷണ്മുഖം എന്നിവരാണ് ചൈനൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന് ഈ കമ്പനിയുടെ ഉടമസ്ഥർ)<ref>http://epaper.madhyamam.com/news/153711/120223</ref> വിമാനത്താവളം നിർമ്മിക്കുന്നത്.<ref>[http://www.kgsaranmulaairport.com/projects.html ഔദ്യോഗിക വെബ്‌സൈറ്റ്]</ref>. തുടക്കത്തിൽ 500 കോടിയാണ് നിക്ഷേപം.പണിപൂർത്തിയാക്കാനായാൽ കേരളത്തിലെ നാലാമത്തെ വിമാനത്താവളമാണ്വിമാനത്താവളമായിരിക്കും ആറന്മുളഇത്<ref>[http://www.thehindu.com/news/states/kerala/article609578.ece ദ ഹിന്ദു ഓൺലൈനിൽ വന്ന വാർത്തയെ ആസ്പദമാക്കി]</ref>. 2012 ഓഗസ്റ്റ് 17-ന് കേന്ദ്രാനുമതി ലഭിച്ചു<ref>[http://www.mathrubhumi.com/online/malayalam/news/story/1778383/2012-08-18/kerala ആറന്മുള വിമാനത്താവളത്തിന് കേന്ദ്രാനുമതി -ആന്റോ ആന്റണി ]</ref>.
 
എയർബസ് എ-300 ഇറക്കുവാൻ പാകത്തിൽ വിമാനത്താവളം നിർമ്മിക്കാനാണ് പദ്ധതി. 1500 പേർക്ക് നേരിട്ടും 6000 പേർക്ക് പരോക്ഷമായും ഈ മേഖലയിൽ തൊഴിൽ ലഭിക്കും എന്ന് ഇതിന്റെ ഉടമസ്ഥരായ കെ.ജി.എസ് ഗ്രൂപ്പ് അവകാശപ്പെടുന്നു.. [[പത്തനംതിട്ട]], [[ഇടുക്കി]], [[ആലപ്പുഴ]] [[കോട്ടയം]] എന്നീ ജില്ലകളിലെ പ്രവാസികളെ ലക്ഷ്യമിട്ടാണ് ഇവിടെ വിമാനത്താവളം നിർമ്മിക്കുന്നത്.