"നീലി സാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
മലയാളത്തിലെ ആദ്യ ഹാസ്യചലച്ചിത്രമാണ് 1960-ൽ പുറത്തിറങ്ങിയ '''നീലിസാലി'''<ref>[http://www.mathrubhumi.com/movies/remembrance/156500/ തിരക്കഥ തുന്നിയ ജീവിതം, മാതൃഭൂമി മൂവീസ്, posted on: 03 Feb 2011]</ref>. [[കുഞ്ചാക്കോ|കുഞ്ചാക്കോയാണ്]] ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിലാണ് [[ബഹദൂർ]] ആദ്യമായി നായകകഥാപാത്രത്തെ അവതരിപ്പിച്ചത്<ref>[http://malayalam.webdunia.com/entertainment/film/profile/0805/22/1080522044_2.htm ചിരിയുടെ ബഹദൂർ സ്പർശം , മലയാളം വെബ്ദുനിയ]</ref>.
 
==സംവിധാനം==
*[[കുഞ്ചാക്കോ]]
==ഗാനങ്ങൾ==
[[പി. ഭാസ്കരൻ]] ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നു. [[കെ. രാഘവൻ|കെ. രാഘവനാണ്]] സംഗീതം നൽകിയിരിക്കുന്നത്.
"https://ml.wikipedia.org/wiki/നീലി_സാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്