"കേസർബായ് കേർകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൃഷ്ടി
 
No edit summary
വരി 1:
{{Infobox musical artist
|name = കേസർബായ് കേർകർ <br />कॆसरबाई कॆरकर
|image = <!-- Only freely-licensed images may be used to depict living people. Please see [[WP:FU]] before adding an image here. Album covers are not permitted for this use. -->
|caption =
|image_size =
|background =
|birth_name = കേസർബായ് കേർകർ
|alias =
| birth_date = {{Birth date|1892|7|13|df=yes}}
| death_date = {{Death date and age|1977|9|16|1892|7|13|df=yes}}
|origin = കേരി, [[ഗോവ]]
|genre = [[ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം]] - [[ഖയാൽ]]
|occupation = ശാസ്ത്രീയ സംഗീതാലാപനം
|years_active =
|label =
|website =
}}
ജയ്പൂർ-അത്രൗലി ഘരാനയിലെ<ref>http://www.indianmelody.com/kesarbaiarticle1.htm സ്വരശ്രീ കേസർബായ് കേർകർ</ref> പ്രശസ്തയായ ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞയായിരുന്നു '''കേസർബായ് കേർകർ'''(ജൂലൈ 13, 1892 – സെപ്റ്റംബർ16, 1977).
 
Line 5 ⟶ 22:
 
==കലാജീവിതം==
വളരെ കുറച്ചു മാത്രം റെക്കോർഡുകൾ ചെയ്തിട്ടുള്ള കേസർബായ് വിശിഷ്ടസദസ്സുകളിലെ ആലാപനങ്ങളിലൂടെയാണ് പ്രശസ്തിയിലേക്കുയർന്നത്. താൻ കേർകറുടെ ആരാധകനാണെന്ന് പ്രസ്താവിച്ച [[രവീന്ദ്രനാഥ ടാഗോർ]] പ്രസ്താവിച്ചിട്ടുണ്ട്ഇവരെ ''സ്വരശ്രീ'' എന്നു വിശേഷിപ്പിച്ചു. 1977-ൽ വൊയേജർ 1,2 ബഹിരാകാശ പേടകങ്ങളിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സംഗീതം ആലേഖനം ചെയ്ത ''വൊയേജർ ഗോൾഡൻ റെക്കോർഡ്''-ൽ ഇവർ പാടിയ ''ജാത് കഹാം ഹോ'' എന്ന ഭൈരവി രാഗത്തിലെ കൃതി ഉൾപ്പെടുത്തിയിരുന്നു. തന്റെ ദീർഘകാലത്തെ സംഗീതസപര്യയിലും കേസർബായ് ശിഷ്യരായി ആരെയും സ്വീകരിച്ചിരുന്നില്ല.
 
1969-ൽ പദ്മഭൂഷൺ ബഹുമതി ലഭിച്ചു. 977 സെപ്റ്റംബർ 16-ന് നിര്യാതയായി.
Line 18 ⟶ 35:
 
[[en:Kesarbai Kerkar]]
[[hi:केसरबाई केरकर]]
[[kn:ಕೇಸರ್‌ಬಾಯಿ ಕೇಲ್ಕರ್]]
[[mr:केसरबाई केरकर]]
"https://ml.wikipedia.org/wiki/കേസർബായ്_കേർകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്