"ഹബ്ബ ഖാതുൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണി
No edit summary
വരി 18:
| website =
}}
16-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു [[കാശ്മീരി]] കവയിത്രിയായിരുന്നു ''ഹബ്ബ ഖാതുൻ''. ചന്ദ്രഹാർ ഗ്രാമത്തിൽ ഒരു കർഷകകുടുംബത്തിൽ ജനിച്ച ഹബ്ബയുടെ കുട്ടിക്കാലത്തെ വിളിപ്പേര് ''ജൂൻ'' എന്നായിരുന്നു. അക്കാലത്തെ സാധാരണ പെൺകുട്ടികളിൽ നിന്നും വത്യസ്തമായി ജൂൻ കുട്ടിക്കാലത്തെ തന്നെ എഴുത്തും വായനയും അഭ്യസിച്ചിരുന്നു<ref>http://www.koausa.org/Poets/HabbaKhatoon/article1.html </ref>. ഒരു കർഷക യുവാവുമായുള്ള. ആദ്യവിവാഹത്തിൽ നിന്ന് മോചിതയായ ജൂനിനെ, പിൽക്കാലത്ത് കശ്മീർ ഭരണാധികാരിയായിത്തീർന്ന [[യൂസുഫ് ഷാ ചാക്]] വിവാഹം കഴിച്ചു. ഇക്കാലത്താണ് ഹബ്ബ ഖാതുൻ എന്ന പേരിലറിയപ്പെട്ട് തുടങ്ങിയത്<ref>http://www.poemhunter.com/habba-khatoon/biography/ ഹബ്ബ ഖാതുൻ - ജീവചരിത്രം</ref>.
 
സ്നേഹവും വേദനയും വിരഹവും ചെറിയ ചിന്താശകലങ്ങളും പ്രമേയങ്ങളാക്കിയ ഹബ്ബയുടെ ഗാനങ്ങൾ ഇന്നും കശ്മീരിൽ ജനപ്രിയങ്ങളാണ്.
"https://ml.wikipedia.org/wiki/ഹബ്ബ_ഖാതുൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്