"ബെന്നി ബെഹനാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
| website = bennybehanan.net
}}
'''ബെന്നി ബെഹനാൻ''' (ജനനം:1952 ഓഗസ്റ്റ് 22) [[Indian National Congress|ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ]] അംഗമായ ഒരു രാഷ്ട്രീയ നേതാവാണ്. ഇദ്ദേഹം [[Kerala Pradesh Congress Committee|കെ.പി.സി.സി.യുടെ]] ജനറൽ സെക്രട്ടറിയാണ്<ref>{{cite news|first=നിസാർ|last=മുഹമ്മദ്|title=http://veekshanam.com/content/view/15783/27/|url=http://veekshanam.com/content/view/15783/27/|accessdate=5 മാർച്ച് 2013|newspaper=വീക്ഷണം}}</ref> 2011-ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ ഇദ്ദെഹം [[Thrikkakara|തൃക്കാക്കരയിൽ]] നിന്ന് മത്സരിച്ച് വിജയിക്കുകയുണ്ടായി. 1982-ൽ ഇദ്ദേഹം [[Piravom|പിറവം]] മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടുണ്ട്. 2004-ൽ ഇടുക്കി പാർലമെന്റ് നിയോജകമണ്ഡലത്തിൽ ഇദ്ദേഹം പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്<ref name = keralagov/>.
 
1987-ൽ ഇദ്ദേഹം [[ഗോപി കോട്ടമുറിക്കൽ|ഗോപി കോട്ടമുറിക്കലിനോട്]] പിറവത്ത് 16480 വോട്ടിന് തോൽക്കുകയുമുണ്ടായി<ref>{{cite news|title=പിറവം: എം എൽ എ പോരാ, മന്ത്രി വേണം|url=http://www.varthamanam.com/index.php/editorial/8781-2012-02-22-16-13-41|accessdate=5 മാർച്ച് 2013|newspaper=വർത്തമാനം|date=22 ഫെബ്രുവരി 2012}}</ref> . 2004-ൽ ഇടുക്കി പാർലമെന്റ് നിയോജകമണ്ഡലത്തിൽ ഇദ്ദേഹം പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്<ref name = keralagov/>.
 
ഇദ്ദേഹത്തിന്റെ അച്ഛൻ കോൺഗ്രസ് പ്രവർത്തകനായിരുന്നു.
"https://ml.wikipedia.org/wiki/ബെന്നി_ബെഹനാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്