"ഹജറുൽ അസ്‌വദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{ആധികാരികത}}
 
മുസ്‌ലിങ്ങളുടെ പുണ്യ തീർത്ഥാടന കേന്ദ്രമായ മെക്കയിലെ[[മക്ക|മക്കയിലെ]] കഅബയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന പുണ്യ കല്ലാണ് '''ഹജറുൽ അസ്‌വദ്''' ({{lang-ar|الحجر الأسود}} ''{{transl|ar|ALA-LC|al-Ḥajar al-Aswad}}'', {{lang-ur| سنگ سیاہ ''Sang-e-Sayah''}}). [[കഅബ|കഅബയുടെ]] ആരംഭം മുതൽക്ക് തന്നെ കഅബയുടെ ഒരു മൂലയിൽ സൂക്ഷിച്ചു പോരുന്ന അതിപുരാതനമായ ഒരു കറുത്ത കല്ലാണ്‌ ഹജറുൽ അസ്‌‌വദ്. മനുഷ്യൻ [[അല്ലാഹു|അല്ലാഹുവിനെ]] ആരാധിക്കുന്നതിന് [[ഭൂമി|ഭൂമിയിൽ]] സ്ഥാപിക്കപ്പെട്ട ആദ്യ മന്ദിരം, അതിൻറെ തുടക്കം മുതൽ ഏകദൈവാരാധനക്ക് സാക്ഷ്യം വഹിച്ച ഒരു കല്ല്, എന്നീ ചരിത്രപ്രാധാന്യമാണ് ഇതിനുള്ളത്.
 
[[മുഹമ്മദ് നബി]] കഅബ പ്രദക്ഷിണ സമയം ആരംഭം കുറിക്കാനുള്ള അടയാളമായി അത് നിശ്ചയിക്കുകയും ചെയ്തു. അതിനെ ചുംബിക്കുകയോ തൊട്ടുമുത്തുകയോ അതിനും കഴിയാത്ത പക്ഷം കൈ കൊണ്ട് അതിനുനേരെ ആംഗ്യം കാണിക്കുകയോ ചെയ്തുകൊണ്ടായിരിക്കണം തവാഫ് (പ്രദക്ഷിണം) ആരംഭിക്കേണ്ടത്. അതിൽ കവിഞ്ഞ പ്രത്യേകതയോ ദിവ്യത്തമോ അതിന് സങ്കൽപ്പിച്ചു കൂടാത്തതുമാണ്.
"https://ml.wikipedia.org/wiki/ഹജറുൽ_അസ്‌വദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്