"ഉപയോക്താവിന്റെ സംവാദം:Pranchiyettan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

772 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(→‎വിവക്ഷകൾ: പുതിയ ഉപവിഭാഗം)
 
ഒരു വിഷയത്തെക്കുറിച്ച് രണ്ട് താളുകൾ മാത്രമേയുള്ളൂവെങ്കിൽ വിവക്ഷാത്താൾ നിർമ്മിക്കേണ്ട എന്നൊരു നയമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് [[വിക്കിപീഡിയ:വിവക്ഷകൾ]] കാണുക. --[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] ([[ഉപയോക്താവിന്റെ സംവാദം:Sidharthan|സംവാദം]]) 08:32, 1 മാർച്ച് 2013 (UTC)
 
== സംവാദം:ന്യൂ ചലഞ്ചേഴ്സ് ==
 
[[സംവാദം:ന്യൂ ചലഞ്ചേഴ്സ്]] താളിൽ പറഞ്ഞതുപോലെ മൂർച്ചയേറിയ പരിഹാസങ്ങൾ പുതിയ ഉപയോക്താക്കളെ വിക്കിയിൽ നിന്ന് അകറ്റാൻ കാരണമായേക്കാം. അതിനാൽ പുതിയ ഉപയോക്താക്കളോട് അല്പം കൂടി സോഫ്റ്റ് ആയി സംവദിക്കാൻ ശ്രമിക്കുക -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 13:21, 5 മാർച്ച് 2013 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1670814" എന്ന താളിൽനിന്ന് ശേഖരിച്ചത്