"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,088:
 
സ്ഥിതിവിവരക്കണക്കുകളും മറ്റും പല സ്ഥലങ്ങളിൽ പുതുക്കേണ്ട പ്രശ്നം ഒഴിവാക്കാനാണ് വിക്കിഡാറ്റ എന്ന പുതിയ പദ്ധതി വരുന്നത്. ഇപ്പോൾ തുടങ്ങിയിട്ടേ ഉള്ളൂ എങ്കിലും കാലക്രമെണ കോമൺസ് പോലെ അതും വിക്കിമീഡിയ പദ്ധതികളുടെ നട്ടെല്ലായി മാറും. --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 09:45, 3 മാർച്ച് 2013 (UTC)
 
റസിമാനും ഷിജു അലക്സിനും വിവരങ്ങൾ പറഞ്ഞുതന്നതിൽ നന്ദി അറിയിക്കുന്നു. ഒരു സംശയം പിന്നെയും ബാക്കിനിൽക്കുന്നു! റസിമാൻ പറഞ്ഞതുപോലെയുള്ള ഒരു വർഗ്ഗം എവിടെയാണ് ഉള്ളത് ?
"വി:വിവരങ്ങൾ കാലാനുസരണം പുതുക്കേണ്ട എല്ലാ ലേഖനങ്ങളും"എന്നതിൽ ഞെക്കിയാൽ കാണുമെന്നല്ലാതെ contents -ലും സൂചികയിലും കാണുന്നില്ലല്ലോ. അത് ആമുഖത്തിൽ തന്നെ വേണമെന്ന അഭിപ്രായമുണ്ട്.--[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 13:07, 5 മാർച്ച് 2013 (UTC)