"അനു ആഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Sidharthan (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 1:
{{prettyurl|Anu aga}}
വനിതാ വ്യവസായ പ്രമുഖയും സാമൂഹികപ്രവർത്തകയുമാണ് '''അനു ആഗ'''(ജനനം:3 ആഗസ്ററ് 1942) 1996 മുതൽ 2004 വരെ വ്യവസായസ്ഥാപനമായ തെർമാക്സ് ഇന്ത്യയുടെ ചെയർപേഴ്സണായിരുന്നു. മേയ് 2012 ൽ രാജ്യസഭയിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ടു.<ref>{{cite news|title=സച്ചിനും രേഖയും രാജ്യസഭയിലേക്ക്|url=http://www.mathrubhumi.com/special/byelections2012/story.php?id=268241|accessdate=4 മാർച്ച് 2013|newspaper=മാതൃഭൂമി|date=2012}}</ref>
▲വനിതാ വ്യവസായ പ്രമുഖയും സാമൂഹികപ്രവർത്തകയുമാണ് '''അനു ആഗ'''(ജനനം:3 ആഗസ്ററ് 1942) 1996 മുതൽ 2004 വരെ വ്യവസായസ്ഥാപനമായ തെർമാക്സ് ഇന്ത്യയുടെ ചെയർപേഴ്സണായിരുന്നു. മേയ് 2012 ൽ രാജ്യസഭയിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ടു.<ref>{{cite news|title=സച്ചിനും രേഖയും രാജ്യസഭയിലേക്ക്|url=http://www.mathrubhumi.com/special/byelections2012/story.php?id=268241|accessdate=4 മാർച്ച് 2013|newspaper=മാതൃഭൂമി|date=2012}}</ref>
==ജീവിതരേഖ==
മുംബൈയിൽ ജനിച്ചു. സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദം നേടി. വിദ്യാഭ്യാസ മേഖലയിൽ ഇടപെടുന്ന നിരവധി എൻ.ജി.ഒകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു<ref>http://164.100.47.5/newmembers/Website/Main.aspx</ref>.
|