"ദൃഷ്ടാന്തം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:എം.പി. സുകുമാരൻ നായർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|...
No edit summary
വരി 1:
{{prettyurl|Drishtantham}}
{{Infobox Film
| name = ദൃഷ്ടാന്തം<br>(The Vision)
Line 22 ⟶ 23:
[[എം.പി. സുകുമാരൻ നായർ]] സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണു '''ദൃഷ്ടാന്തം'''. ഒരു തീയ്യാട്ടു കലാകാരന്റെ ജീവിതത്തെക്കുറിച്ചാണു ഈ ചലച്ചിത്രം പ്രതിപാദിക്കുന്നത്. മുരളി പ്രധാന വേഷത്തിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, മാർഗി സതി എന്നിവരും അഭിനയിച്ചിരിക്കുന്നു.
 
മികച്ച ചലച്ചിത്രത്തിനു കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവും, മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയചലച്ചിത്ര പുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ദൃഷ്ടാന്തം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്