"ബാഡ്ജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: fy:Dassen
[[ഹോഗ് ബാഡ്ജർ]
വരി 32:
* Purple = Bornean ferret-badger (''Melogale everetti'')
}}
വന്യമൃഗമായ [[മസ്റ്റെലൈഡ്]] കുടുംബത്തിലെ ഉപകുടുംബമാണ് '''ബാഡ്ജർ'''. യൂറോപ്പ്, ചൈന, അമേരിക്ക, എന്നിവിടങ്ങളിലെ ഉയരം കൂടിയ വന‌പ്രദേശങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. അമേരിക്കയിൽ കാണപ്പെടുന്ന ബാഡ്ജറുകൾ യൂറോപ്യൻ ഇനങ്ങളേക്കാൾ ചെറുതാണ്. ചൈനയിൽ കാണപ്പെടുന്ന ബാഡ്ജറുകൾ [[ഹോഗ് ബാഡ്ജർ]] എന്നാണ് അറിയപ്പെടുന്നത്. മണ്ണിൽ തുരന്നുണ്ടാക്കുന്ന മാളങ്ങളിലാണ് ഇവ വസിക്കുന്നത്. ഏകദേശം ഒരു മീറ്റർ നീളത്തിൽ ഇവ വളരുന്നു. മണ്ണിര, കീടങ്ങൾ, കരണ്ടുതീനികൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇവയുടെ മുൻകാലുകളിൽ അഞ്ചുവിരലുകൾ ഉണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബാഡ്ജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്