"നൈട്രസ് ഓക്സൈഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+
വരി 115:
|page=44
|url=http://books.google.com/books?id=aOij0MVjsy0C}}, [http://books.google.com/books?id=aOij0MVjsy0C&pg=PA44 Extract of page 44]
</ref> എന്നും ഇത് അറിയപ്പെടുന്നു. ശസ്ത്രക്രിയയ്ക്കും ദന്തവൈദ്യത്തിലും [[അനസ്തീസിയ]] നൽകാൻ ഉപയോഗിക്കുന്നു.
 
 
==ചരിത്രം==
ഇംഗ്ലീഷ് ശാസ്ത്രജ്ഞനുമായിരുന്ന [[ജോസഫ് പ്രീസ്റ്റ്ലി]] 1772-ൽ നൈട്രസ് ഓക്സൈഡ് നിർമ്മിക്കുകയും അതിനെ ''ഫ്ളോജിസ്റ്റിക്കേറ്റഡ് നൈട്രസ് എയർ'' എന്ന് വിളിക്കുകയും ചെയ്തു.<ref name="Nitrous Oxide pioneers">{{cite journal
|url=http://journals.lww.com/anesthesiology/citation/1941/09000/The_Development_of_Anesthesia.8.aspx
|author=Keys TE|title=The_Development_of_Anesthesia
|work=Anesthesiology journal |year=1941
|volume=2
|pages=552–574
|bibcode=1982AmSci..70..522D |journal=American Scientist}}
</ref> പ്രീസ്റ്റ്ലി തന്റെ കണ്ടുപിടുത്തത്തെക്കുറിച്ചും നൈട്രിക് ആസിഡിനാൽ നനച്ച ഇരുമ്പ് ചൂടാക്കി നൈട്രസ് ഓക്സൈഡ് നിർമ്മിക്കുന്നതിനെക്കുറിച്ചും ''എക്സ്പിരിമെന്റ്സ് ആന്റ് ഒബ്സെർവേഷൻസ് ഒഫ് ഡിഫറന്റ് കൈന്റ്സ് ഒഫ് എയർ (1775)'' എന്ന പുസ്തകത്തിൽ വിവരിക്കുകയുണ്ടായി.<ref name="Joseph Priestley">{{cite web |url=http://www.erowid.org/chemicals/nitrous/nitrous_journal1.shtml|author=Priestley J|title=Experiments and Observations on Different Kinds of Air (vol.2, sec.3)|year=1776}}</ref>
 
 
==അവലംബം==
{{reflist}}
 
 
{{Chem-stub}}
[[en:Nitrous oxide]]
"https://ml.wikipedia.org/wiki/നൈട്രസ്_ഓക്സൈഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്