"ഇർഫാൻ പഠാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{prettyurl|Irfan Pathan}}
{{Infobox cricketer
| playername =
| image = Irfan Pathan.jpg
| imagealt = Young brown skinned clean shaven man wearing a blue sleeveless T shirt with the word "SAHARA" in black is walking side-on in front of a wire fence with a red bag slung over his right shoulder.
വരി 11:
| monthofbirth = 10
| yearofbirth = 1984
| placeofbirth = [[
| countryofbirth =
| dayofdeath =
| monthofdeath =
വരി 24:
| bowling = Left arm [[Fast bowling|fast medium]]
| role = Bowling-[[All rounder]]
| family = [[
| international = true
| testdebutdate = 12 December
വരി 108:
}}
'''ഇർഫാൻ ഖാൻ പഠാൻ''' ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1984 ഒക്ടോബർ 27ന് [[ഗുജറാത്ത്|ഗുജറാത്തിലെ]] [[ബറോഡ|ബറോഡയിൽ]] ജനിച്ചു. 2003ന്റെ അവസാനം മുതൽ [[ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം]] അംഗമാണ്. ഇടം കയ്യൻ ഫാസ്റ്റ്-മീഡിയം സ്വിങ് ബൗളറായി കരിയർ തുടങ്ങിയ ഇർഫാൻ പിന്നീട് തന്റെ ബാറ്റിങ്ങിലെ കഴിവ് മെച്ചപ്പെടുത്തിക്കൊണ്ട് ഒരു ബൗളിങ് ഓൾറൗണ്ടറായി. ചിലപ്പോഴെല്ലാം ബാറ്റിങ്ങിൽ ഇന്നിംഗ്സ് തുറക്കാറുമുണ്ട്. ഈ പ്രത്യേകതകൾ ഉള്ളതിനാൽ ഇർഫാനെ മുൻ ഇന്ത്യൻ ഓൾറൗണ്ടറായ [[കപിൽദേവ്|കപിൽദേവുമായി]] വിമർശകർ പലപ്പോഴും താരതമ്യപ്പെടുത്താറുണ്ട്.
2003 ഡിസംബറിൽ [[ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയക്കെതിരെ]] അഡലെയ്ഡ് ഓവലിൽ നടന്ന് മത്സരത്തിലായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. 2004 ജനുവരിയിൽ ഓസ്ട്രേലിയക്കെതിരെ തന്നെ [[മെൽബൺ|മെൽബണിൽ]] നടന്ന മതസരത്തിൽ ഏകദിന അരങ്ങേറ്റവും നടത്തി. ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് പന്തിന്റെ വേഗത കുറയുന്നതിനും ബൗളിങ് പ്രകടനം മോശമാകുന്നതിനും കാരണമായി. 2006ന്റെ അവസാനത്തോടെ ഇർഫാൻ ദേശീയ ടീമിൽ നിന്ന് പുറന്തള്ളപ്പെട്ടു. പിന്നീട് 2007 [[ട്വെന്റി20]] ലോകകപ്പിലാണ് ദേശീയ ടീമിലേക്ക് മടക്കിവിളിക്കുന്നത്. ആ പരമ്പരയിൽ [[പാകിസ്താൻ ക്രിക്കറ്റ് ടീം|പാകിസ്താനെതിരെ]] നടന്ന കലാശക്കളിയിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തികൊണ്ട് ഇർഫാൻ മാൻ ഓഫ് ദ മാച്ചായി.
|