"പി. സുശീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
ഇന്ത്യയിലെ ഒരു ചലച്ചിത്ര പിന്നണഗായികയാണ് '''പി. സുശീല''' (ജനനം: നവംബർ 13, 1935). അഞ്ചുതവണ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയ പി. സുശീല വിവിധ ഇന്ത്യൻ ഭാഷകളിലായി ആയിരത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. പ്രധാനമായും [[തെലുഗു]], [[തമിഴ്]], [[മലയാളം]], [[കന്നഡ]] എന്നീ ഭാഷകളിലാണ് ഇവർ ഗാനമാലപിച്ചിട്ടുള്ളത്. ഇതിനുപുറമെ [[ഹിന്ദി]], [[ബംഗാളി]], [[ഒറിയ]], [[സംസ്കൃതം]], [[തുളു]], [[ബഡഗ]] എന്നീ ഭാഷകളിലും ശ്രദ്ധേയമായ ഗാനങ്ങൾ പാടി.
 
== ജീവിതരേഖ ==
1935 നവംബർ 13-ന് ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് സുശീല ജനിച്ചത്. ശരിയായ പേര് പുലപക സുശീല. 1952 മുതൽ ചലച്ചിത്രപിന്നണിഗാനരംഗത്ത് ശ്രദ്ധേ കേന്ദ്രീകരിച്ച ഇവർ 1969, 1971, 1977, 1982, 1983 വർഷങ്ങളിൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടി.<ref name="susheela">http://psusheela.org/aboutps.html</ref>
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പി._സുശീല" എന്ന താളിൽനിന്ന് ശേഖരിച്ചത്