"ജന്നത്തുൽ മുഅല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox cemetery
| name = Al Adl cemetery
| image =
| imagesize =
| caption =
| map_type =
| map_size =
| map_caption =
| established = 1926
| country = [[Saudi Arabia]]
| location = Majid street, [[Mecca]]
| coordinates =
| latitude =
| longitude =
| type =
| style =
| owner = State
| size = 50,000 square meters
| graves =
| interments =
| website =
| findagrave =
| political =
}}
[[മക്ക|മക്കയിലെ]] ചരിത്ര പ്രസിദ്ധമായ ഇസ്ലാമിക ഖബറിടമാണ് '''ജന്നത്തുൽ മുഅല്ല''' ( '''جنة المعلى''' - ''Jannatul Mu'alla'' ). [[മദീന|മദീനയിലെ]] [[ജന്നത്തുൽ ബഖീ]] കഴിഞ്ഞാൽ മുസ്ലിം ലോകത്ത് ചരിത്ര പ്രാധാന്യമുള്ള ഖബറിടമാണ്‌ മക്കയിലെ ജന്നതുൽ മുഅല്ല. [[മസ്ജിദുൽ ഹറാം|മസ്ജിദുൽ ഹറമിന്റെ]] വടക്ക് ഭാഗത്ത് 700 [[മീറ്റർ]] അകലെയായിട്ടാണ്‌ ജന്നത്തുൽ മുഅല്ല സ്ഥിതി ചെയ്യുന്നത്. 100000 ചതുരശ്ര മീറ്റർ ആണ് ജന്നത്തുൽ മുഅല്ലയുടെ വിസ്ത്രിതി.
 
"https://ml.wikipedia.org/wiki/ജന്നത്തുൽ_മുഅല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്