"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1972" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മികച്ച ചിത്രത്തിനുള്ള 1972-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം [[കെ.എസ്. സേതുമാധവൻ]] സംവിധാനം ചെയ്ത [[പണിതീരാത്ത വീട്]] കരസ്ഥമാക്കി. ഈ ചിത്രത്തിലൂടെ കെ.എസ്. സേതുമാധവൻ തുടർച്ചയായി രണ്ടാംവട്ടവും മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. [[മായ]] എന്ന ചിത്രത്തിലെ അഭിനയത്തിന് [[തിക്കുറിശ്ശി സുകുമാരൻ നായർ|തിക്കുറിശ്ശി സുകുമാരൻ നായർക്ക്]] മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. [[ജയഭാരതി|ജയഭാരതിയാണ്]] മികച്ച നടി.<ref name=gov>{{cite web|url=http://www.prd.kerala.gov.in/stateawares.htm|title=STATE FILM AWARDS 1969 - 2011|publisher=kerala.gov.in|accessdate=4 മാർച്ച് 2013}}</ref>
 
== ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ ==
{| class="wikitable"
|-
! പുരസ്കാരം
! ചലച്ചിത്രം
! സം‌വിധായകൻ
|-
| മികച്ച ചിത്രം
| [[പണിതീരാത്ത വീട്]]
| [[കെ.എസ്. സേതുമാധവൻ]]
|-
| മികച്ച രണ്ടാമത്തെ ചിത്രം
| [[ചെമ്പരത്തി]]
| [[പി.എൻ. മേനോൻ]]
|-
| മികച്ച മൂന്നാമത്തെ ചിത്രം
| [[ആരോമലുണ്ണി]]
| [[കുഞ്ചാക്കോ]]
|}
==അവലംബം==
<references/>
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1669652" എന്ന താളിൽനിന്ന് ശേഖരിച്ചത്