"ദക്ഷിണ സുഡാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

336 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: ky:Түштүк Судан)
}}
 
[[ആഫ്രിക്ക|ആഫ്രിക്കയിലെ]] ഏറ്റവും വലിയ രാജ്യമായ [[സുഡാൻ|സുഡാനിൽനിന്നും]] സ്വതന്ത്രമാകുന്ന 10 തെക്കൻ സംസ്ഥാനങ്ങൾ ചേർന്ന ഭൂപ്രദേശമാണ്, 2011 ജൂലൈ 9നു സ്വതന്ത്രമായ '''ദക്ഷിണ സുഡാൻ ഗണരാജ്യം''' (Republic of South Sudan) . ദശാബ്ദങ്ങൾ നീണ്ടുനിന്ന ആഭ്യന്തര യുദ്ധാത്തിനൊടുവിൽ, 2011 ജനുവരിയിൽ നടന്ന ഹിതപരിശോധനയിൽ 99 ശതമാനം പേർ അനുകൂലിച്ച വിധിയെ തുടർന്നാണ്‌ ഈ വിഭജനം. ഇതോടെ ലോകത്തിലെ സ്വതന്ത്ര-പരമാധികാര രാഷ്ടങ്ങളുടെ എണ്ണം 193 ആയി. അവയിൽ 54 എണ്ണം ആഫ്രിക്കൻ വൻകരയിലാണ്. [[നൈൽ നദി|നൈൽ നദിയുടെ]] വൃഷ്ടി പ്രദേശമായതിനാൽ ജല സമ്പന്നമാണ് ഈ രാഷ്ട്രം. <!--എണ്ണ നിക്ഷേപത്തിൽ ഏറ്റവും മുന്നിൽ .--> സ്വാതന്ത്യലബ്ദിക്കുമുമ്പ് സുഡാനിലെ എണ്ണ ഉദ്പാദനത്തിന്റെ 80 ശതമാനത്തോളം ദക്ഷിണ സുഡാനിൽനിന്നായിരുന്നു.<ref>{{cite web|url=http://www.riskwatchdog.com/2011/01/19/south-sudan-referendum-oil-industry-implications/ |title=South Sudan Referendum: Oil Industry Implications |publisher=Risk Watchdog |date=2011-01-19 |accessdate=2011-07-15}}</ref> ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്ന്.ഒന്നാണ് ദക്ഷിണസുഡാൻ<ref>{{cite news
|title = ലോകക്കാഴ്ചകൾ|url = http://malayalamvaarika.com/2013/january/18/COLUMN1.pdf|publisher = [[മലയാളം വാരിക]]|date = 2013 ജനുവരി 18|accessdate = 2013 മാർച്ച് 04|language = [[മലയാളം]]}}</ref>.
== അതിരുകൾ ==
* കിഴക്ക് : [[എത്യോപ്യ]], [[കെനിയ]], [[ഉഗാണ്ട]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1669493" എന്ന താളിൽനിന്ന് ശേഖരിച്ചത്