"വിക്കിലീക്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

593 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (r2.7.3) (യന്ത്രം: ur:WikiLeaks എന്നത് ur:ویکی لیکس എന്നാക്കി മാറ്റുന്നു)
== ചരിത്രം ==
 
ചൈനീസ് വിമതർ, പത്രപ്രവർത്തകർ‍, ഗണിതശാസ്ത്രജ്ഞർ എന്നിവരും [[യു.എസ്.എ|അമേരിക്കൻ ഐക്യനാടുകൾ‍]], [[യൂറോപ്പ്]], [[തായ്‌വാൻ]], [[ആസ്ട്രേലിയ]], [[ദക്ഷിണാഫ്രിക്ക]] എന്നിവിടങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരും ചേർന്നാണ്‌ ഈ സംരംഭം സ്ഥാപിച്ചതെന്ന് ഇവർ അവകാശപ്പെടുന്നു. ആസ്ട്രേലിയൻ പത്രപ്രവർത്തകനും ഇന്റർനെറ്റ് വിദഗ്ദ്ധനുമായ ജൂലിയൻ അസാൻ‌ജെയാണ്‌ വിക്കിലീക്സിന്റെ ഡയറക്ടർ.<ref name=McGreal>McGreal, Chris. [http://www.guardian.co.uk/world/2010/apr/05/wikileaks-us-army-iraq-attack Wikileaks reveals video showing US air crew shooting down Iraqi civilians], ''The Guardian'', April 5, 2010.</ref> തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ വിക്കിലീക്സിന്റെ വിവരശേഖരം 12 ലക്ഷം കവിഞ്ഞു എന്ന് വെബ്സൈറ്റ് അവകാശപ്പെടുന്നു.<ref>{{cite web |url=http://www.wikileaks.org/wiki/Wikileaks:About#Wikileaks_has_1.2_million_documents.3F |title=Wikileaks has 1.2 million documents? |work=Wikileaks |accessdate=28 February 2008}}</ref>.
വിക്കിലീക്സിന് വിവരങ്ങൾ ചോർത്തിനൽകി എന്നാരോപിച്ച് അമേരിക്കൻ സൈനികനായ '''ബ്രാഡ്‌ലി മാനിങ്''' 2010 മുതൽ തടവിലാണ്<ref>{{cite news
|title = ലോകക്കാഴ്ചകൾ|url = http://www.malayalamvarikha.com/2012/december/21/column1.pdf|publisher = [[മലയാളം വാരിക]]|date = 2012 ഡിസംബർ 21|accessdate = 2013 മാർച്ച് 04|language = [[മലയാളം]]}}</ref>.
 
== വെളിപ്പെടുത്തലുകൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1669423" എന്ന താളിൽനിന്ന് ശേഖരിച്ചത്