"സ്വലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
http://www.qiblalocator.com/
</ref>.
=== അഞ്ച് നിർബന്ധ നമസ്കാരങ്ങൾ ===
# [[സുബ്‌ഹ്]] (ഫജർ-പ്രഭാതത്തിലുള്ളത്)
# [[ദുഹർ]] (ഉച്ച സമയത്ത്)
വരി 14:
{{cquote|ജാബിർ (റ)നിവേദനം: നബി(സ)പറയുന്നത് ഞാൻ കേട്ടു: നിശ്ചയം ഒരാളുടെ സത്യവിശ്വാസത്തിൻറെയും സത്യനിഷേധത്തിൻറെയും ഇടയിലുള്ള അന്തരം നമസ്കാരം ഉപേക്ഷിക്കൽ മാത്രമാണ് (മുസ്‌ലിം [[ഹദീസ്]])}}
 
==== സമയങ്ങൾ ====
അഞ്ച് നമസ്കാരങ്ങളും അനുഷ്ഠിക്കാൻ പ്രത്യേക സമയങ്ങളുണ്ട്.
*സുബഹി നമസ്ക്കാര സമയം [[പുലരി]]യുടെയും സൂര്യോദയത്തിന്റെയും ഇടയിലാണ്‌ .
"https://ml.wikipedia.org/wiki/സ്വലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്