"സ്വലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Salah}}
[[പ്രമാണം:Salat positions.jpg|thumb|250px230px|right|'''''a'''''-നിസ്കരത്തിലേക്ക് പ്രവേശിക്കുന്നു.
'''''b'''''-നിസ്കാരത്തിൽ നിൽക്കുന്നു.
'''''c'''''-റുകൂഅ്.
'''''d'''''-ഇഅ്തിദാൽ.
'''''e'''''-സുജൂദ്.
'''''f'''''-ഇടയിലെ ഇരുത്തം.
'''''g'''''-രണ്ടാം സുജൂദ്.
'''''h'''''-അത്തഹിയ്യാത്ത്.
'''''i'''''-വലത്തോട്ട് മുഖം തിരിച്ച് സലാം പറയുന്നു.
'''''j'''''-ഇടത്തോട്ട് മുഖം തിരിച്ച് സലാം വീട്ടുന്നു.]]
{{ഇസ്‌ലാം‌മതം}}
[[പ്രമാണം:Salat positions.jpg|thumb|250px|right|'''''a'''''-നിസ്കരത്തിലേക്ക് പ്രവേശിക്കുന്നു.
'''''b'''''-നിസ്കാരത്തിൽ നിൽക്കുന്നു.
'''''c'''''-റുകൂഅ്.
'''''d'''''-ഇഅ്തിദാൽ.
'''''e'''''-സുജൂദ്.
'''''f'''''-ഇടയിലെ ഇരുത്തം.
'''''g'''''-രണ്ടാം സുജൂദ്.
'''''h'''''-അത്തഹിയ്യാത്ത്.
'''''i'''''-വലത്തോട്ട് മുഖം തിരിച്ച് സലാം പറയുന്നു.
'''''j'''''-ഇടത്തോട്ട് മുഖം തിരിച്ച് സലാം വീട്ടുന്നു.]]

[[മുസ്‌ലിം|മുസ്‌ലിംകൾ]] ദിവസേന അഞ്ചുനേരം അനുഷ്ഠിക്കേണ്ട നിർബന്ധ പ്രാർഥനക്കാണ് '''നമസ്ക്കാരം''' അല്ലെങ്കിൽ '''നിസ്ക്കാരം''' എന്നു പറയുന്നത്. അറബിയിൽ സ്വലാത്ത്(صلاة) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. സ്വലാത് എന്നതിലെ '''ത്''' എന്നത് നിശ്ശബ്ദമായതിനാൽ സ്വലാ എന്നാണ് വായിക്കപ്പെടുന്നത്. പ്രാർഥന, അനുഗ്രഹം, ആശീർവാദം എന്നുമൊക്കെയാണതിന്റെ അർത്ഥങ്ങൾ. [[ഖുർആൻ|ഖുർആനിൽ]] വിശ്വാസികളോട് സമയാസമയങ്ങളിൽ നമസ്കരിക്കുവാനുള്ള കല്പനയുണ്ട്. എന്നാൽ നിസ്കാരത്തിന്റെ രൂപമോ ഘടനയോ ഖുർആനിലില്ല. അത് പ്രവാചക ചര്യയിൽ നിന്നാണ് ലഭിക്കുന്നത്. ശുദ്ധിയുള്ള ഏതു സ്ഥലത്തു വെച്ചും നമസ്ക്കരിക്കാവുന്നതാണ്.
‘[[വുദു]]’- കൈകാലുകളും മുഖവും ശുദ്ധീകരിക്കുക- എടുത്ത് [[മക്ക]]യിലെ കഅ്ബയിലേക്ക് തിരിഞ്ഞ് നിന്നാണ് നിസ്കാരം നിർവഹിക്കുക.ഇതിനെ [[ഖിബ്‌ല]] എന്നു പറയുന്നു. ഇത് കേരളത്തിൽ നിന്നും വടക്ക് പടിഞ്ഞാറായി വരുന്നു. ഖി‌ബ്‌ല (Qibla)തിരുവനന്തപുരത്തുനിന്നും 294.11° N ഡിഗ്രി. ദൂരം 4229 കി.മീ<ref>
"https://ml.wikipedia.org/wiki/സ്വലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്